News Beyond Headlines

01 Friday
May

“പൊന്നൂട്ടീ… ഞാൻ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല….ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാൻ അമ്മയുടെ മകനായി ജനിക്കണം…” : അനീഷിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്‌


കരുനാഗപ്പള്ളിയിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനീഷിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. ചൊവ്വാഴ്ച വൈകിട്ടാണ് അനീഷ് ആത്മഹത്യ ചെയ്തത്. അമ്മയെ അഭിസംബോധന ചെയ്താണ് കത്ത് തുടങ്ങുന്നത്. കത്തിന്റെ പൂർണരൂപം: അമ്മേ, അമ്മയ്ക്ക് കണ്ണുനീർ മാത്രമേ തന്നിട്ടുള്ളു. ഇനി ഒരു  more...


കേച്ചേരിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി

കേച്ചേരിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മഴുവഞ്ചേരി മുള്ളന്‍കുഴിയില്‍ ജോണി ജോസഫ് (39) ഭാര്യ റോമ (35)  more...

തലശേരിക്കാരനായിട്ടും അയാള്‍ക്ക് എന്നെ ഇതേ വരെ മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോ..; ലിബർട്ടി ബഷീറിന് കിടിലൻ മറുപടിയുമാ‌യി മുഖ്യമന്ത്രി പിണറായി വിജയൻ

ലിബർട്ടി ബഷീറിന് കിടിലൻ മറുപടിയുമാ‌യി മുഖ്യമന്ത്രി പിണറായി വിജയൻ. മെഗാ‌സ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് പിണറായി വിജയനെന്ന് ലിബർട്ടി ബഷീർ  more...

കശ്മീരിൽ കൊല്ലപ്പെട്ട ജവാൻ പാലക്കാട് സ്വദേശി ശ്രീജിത്ത് ; മൃതദേഹം നാളെ നാട്ടിലെത്തിക്കും

വ്യാഴാഴ്ച പുലർച്ചെ കശ്മീരിൽ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരിൽ ഒരാൾ മലയാളി. പാലക്കാട് സ്വദേശി ശ്രീജിത്ത് ആണ് ഭീകരരുടെ  more...

ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടു തീ നിയന്ത്രണാതീതം,വയനാട് വന്യജീവി സങ്കേതവും ആശങ്കയില്‍

കഴിഞ്ഞ മൂന്നാലു ദിവസങ്ങളിലായി ബന്ദിപ്പൂര്‍ വനമേഖലയില്‍ തീ നിയന്ത്രണാതീതമായ പടരുകയാണ്.വയനാട് വന്യജീവീ സങ്കേതത്തിന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെ കുറിച്യാട്  more...

മിഠായിത്തെരുവിൽ വൻ തീപിടിത്തം : ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കോഴിക്കോട്ട് ഏറെ തിരക്കേറിയ മിഠായിത്തെരുവിൽ വൻ തീപിടിത്തം. രാധാ തിയേറ്ററിനു സമീപത്തെ മോഡേൻ ഹാൻഡ്​ലൂം ആൻറ്​ ടെക്​സ്​റ്റൈൽസ്​ എന്ന തുണിക്കടയിലാണ്​  more...

നിരോധിച്ച ആയിരം, അഞ്ഞൂറു രൂപ നോട്ടുകളടങ്ങിയ രണ്ടുലക്ഷത്തി ഇരുപത്താറായിരം രൂപ ഉപേക്ഷിച്ച നിലയില്‍

നിരോധിച്ച ആയിരം, അഞ്ഞൂറു രൂപ നോട്ടുകളടങ്ങിയ രണ്ടുലക്ഷത്തി ഇരുപത്താറായിരം രൂപ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍. ഷൊര്‍ണൂരിനടുത്ത് കൂനത്തുകാവിലാണ് പാതി നശിപ്പിച്ച  more...

ഉത്സവങ്ങളും ആഘോഷങ്ങളും തടസ്സപ്പെടുത്തുന്നതിനെതിരെ തൃശൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

ഉത്സവങ്ങളും ആഘോഷങ്ങളും തടസ്സപ്പെടുത്തുന്നതിനെതിരെ തൃശൂരില്‍ ഹര്‍ത്താല്‍. ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് കോണ്‍ഗ്രസും ബി  more...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ്​ പൊലീസിൽ കീഴടങ്ങി

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ്​ പൊലീസിൽ കീഴടങ്ങി. കുന്നംകുളത്തിനടുത്തുള്ള ആനായിക്കൽ ഗാസിയാനഗർ പനങ്ങാട്ട്​ വീട്ടിൽ പ്രതീഷി​ന്റെ ഭാര്യ ജിഷ(33) ആണ്​  more...

വികസനത്തില്‍ കേരളം ഗുജറാത്തിനെ മാതൃകയാക്കണമെന്ന്‌ സി.എന്‍ ജയദേവന്‍

വികസനത്തിന്റെ കാര്യത്തില്‍ കേരളം ഗുജറാത്തിനെയാണ് മാതൃകയാക്കേണ്ടതെന്ന് സിപിഐ എംപി സി.എന്‍ ജയദേവന്‍. കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഇഴഞ്ഞാണ് നീങ്ങുന്നത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....