News Beyond Headlines

01 Friday
May

വാക്ക് പാലിക്കാത്ത ബിജെപിക്ക് താക്കീതുമായി സി.കെ ജാനു


നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിച്ച കാലത്ത് പറഞ്ഞ വാക്കുകൾ ഒന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു രംഗത്ത്. പറഞ്ഞുപറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നല്‍കിയവര്‍ അതു  more...


സംസ്ഥാനത്ത് ചരക്കു നീക്കം സ്തംഭിക്കും,ഇന്നു സൂചനാ പണിമുടക്ക്

സംസ്ഥാനത്ത് ഇന്ന് ചരക്കു നീക്കം പൂര്‍ണമായി സ്തംഭിക്കും.360000 ത്തോളം ചരക്കു വാഹനങ്ങളാണ് ഇന്നത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നത്.ചരക്കു നീക്കം സംബന്ധിച്ച് കേന്ദ്ര  more...

ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമം : ഇ പി ജയരാജന്‍

ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമായി മാറിയിരിക്കുകയാണ്. ബുദ്ധിജീവികളാണെന്നാണ് സി പി ഐക്കാരുടെ ഭാവം. ജനയുഗത്തിലെ വിമര്‍ശനങ്ങളുടെ പേരില്‍ സി പി ഐക്കെതിരെ  more...

ജനങ്ങൾ നോക്കി നില്‍ക്കെ, കടലിലേക്ക് എടുത്തുചാടി കണ്ണൂരിന്റെ കലക്ടർ…!

കണ്ണൂരിന്റെ കലക്ടർ കടലിലേക്ക് എടുത്തുചാടിയപ്പോൾ കടപ്പുറത്തുണ്ടായിരുന്ന ജനങ്ങൾ ഒന്ന് പകച്ചു. കലക്ടറുടെ ഉദ്ദേശം എന്താണെന്ന് അവിടെ കൂടിനിന്നവർക്ക് മനസ്സിലായില്ല. എന്നാൽ,  more...

അഴിമതി ആരു ചെയ്താലും അത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അഴിമതി ആരു ചെയ്താലും അത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖ വകുപ്പിലെ ക്രമക്കേടില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ  more...

രസീലയുടെ കൊലപാതകം : പുതിയ വെളിപ്പെടുത്തലുമായി ബന്ധുക്കൾ

മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രസീല രാജുവിനെ പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ബന്ധുക്കൾ.  more...

സഹകരണ ബാങ്കുകള്‍ക്ക് കണ്ടകശനി തുടരുന്നു,അനധികൃത നിക്ഷേപങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു

നോട്ടസാധുവാക്കലിനു ശേഷമുണ്ടായ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി തുടരുന്നു.പാന്‍കാര്‍ഡില്ലാതെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വന്‍ തുകകളെക്കുറിച്ചുള്ള ആദായനികുതി വകുപ്പിന്റെ അന്വേഷണം  more...

സര്‍ക്കാര്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അവാര്‍ഡുകള്‍ നല്‍കേണ്ട കര്യമില്ലെന്ന് എം ലീലാവതി

സര്‍ക്കാര്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അവാര്‍ഡുകള്‍ നല്‍കേണ്ട കര്യമില്ലെന്ന് സാഹിത്യകാരി എം ലീലാവതി. എഴുത്തുകാരെ ആദരിക്കുന്നതിനായി പ്രശസ്തി പത്രമോ  more...

മുസ്ലിം ലീഗ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് എം പി അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയും എം പിയുമായ ഇ അഹമ്മദ് അന്തരിച്ചു.പുലര്‍ച്ചെ രണ്ടരയോടെ ഡല്‍ഹിലിലായിരുന്നു അന്ത്യം.ഇന്നലെ  more...

അര്‍ഹതയില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു ; അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ രൂക്ഷമായ ആരോപണവുമായി ഇന്നസെന്റ്

അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ രൂക്ഷമായ ആരോപണവുമായി ഇന്നസെന്റ് എംപി. താന്‍ ആവിഷ്‌കരിച്ചതും നടപ്പാക്കുന്നതുമായ പദ്ധതികള്‍ എംഎല്‍എ അടിച്ചു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....