മമ്മൂട്ടി നായകനായ കസബയെ രൂക്ഷമായി വിമര്‍ശിച്ച നടി പാർവതിക്കെതിരെ മമ്മൂട്ടിയുടെ ആരാധകരും ചില സംവിധായകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സംഭവം വൻ വിവാദമായതോടെ ഇപ്പോൾ പാർവതി നേരിട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഒരു സിനിമയെപ്പറ്റിയുള്ള വിമർശനം മഹാനടന് നേരെയുള്ള വിമർശനമാക്കി മാറ്റിയ ഓൺലൈൻ മാധ്യമങ്ങൾക്കും more...
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാനാകില്ലെന്ന് ദേശീയ പുരസ്കാര ജേതാവായ നടി സുരഭി. ഫുജൈറയിൽ നേരത്തെ നിശ്ചയിച്ച ഒരു more...
മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ വിമർശിച്ച് രംഗത്തെത്തിയ പാർവതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഒരു നടനോ നടിയോ more...
നടി പാര്‍വതിയുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്ത് സംവിധായകൻ സനൽ കുമാർ ശശിധരൻ. പാർവതി പറഞ്ഞ രാഷ്ട്രീയ നിലപാടുകൾ സത്യസന്ധമല്ലെന്ന് more...
മലയാളികളുടെ അഭിമാനതാരമായ അന്തരിച്ച അതുല്യ നടൻ ജയന്റെ സഹോദരന്റെ മകളുടെ പേരിൽ സോഷ്യൽ മീഡിയകളിൽ തർക്കം മുറുകുകയാണ്. താൻ ജയന്റെ more...
ആണ്‍ പെണ്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയില്‍ നടന്ന more...
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയെ അവഗണിച്ചതിന് പിന്നാലെ നടിയ്ക്ക് പിന്തുണയുമായി more...
ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷമിയെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്കെ) നിന്ന് ഒഴിവാക്കി എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി more...
തമിഴ് സിനിമയായ സത്യയുടെ റിലീസിങ്ങ് തിരക്കിലാണ് രമ്യയിപ്പോൾ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കെത്തിയ രമ്യയോട് അഭിമുഖത്തിനിടെ അവതാരകൻ പ്രണയത്തെ കുറിച്ചും പ്രണയത്തകർച്ചയെ more...
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ‘ആദി’ യുടെ ടീസർ പുറത്തിറങ്ങി. 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....