വാഹന രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിച്ചത് പുറത്തായതോടെ നടന്‍ ഫഹദ് ഫാസിലിന്റെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെയുള്‍പ്പെടെ പല പ്രമുഖ താമസക്കാരുടെയും നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്. more...
പോണ്‍താരമായ മിയ ഖലീഫ മലയാള ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ മിയ അഭിനയിക്കുന്നില്ലെന്നാണ് പുതിയ more...
ആരാധകരുടെ കാത്തിരുപ്പുകൾക്കൊടുവിൽ കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നായകൻ - മമ്മൂട്ടി. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന more...
ദിലീപിന് ഇന്ന് അമ്പതാം പിറന്നാള്‍. 1967 ഒക്‌ടോബര്‍ 27ന് എറണാകുളം ജില്ലയിലെ എടവനക്കാട് ഗോപാലകൃഷ്ണന്‍ പത്മനാഭ പിള്ള എന്ന ദിലീപ് more...
പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനായിരുന്നു ഐ വി ശശിയെന്ന് മോഹൻലാൽ. ഐ വി more...
സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും. രാവിലെ 10ന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. കോഴിക്കോട് സ്വദേശിയാണ് . more...
പ്രശസ്ത സംവിധായകന്‍ ഐ.വി ഇനി ഓര്‍മ്മ. 1968ൽ എ വി രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായായായിരുന്നു ഐ more...
ജനപ്രിയ നടൻ ദിലീപ് നായകനായ രാമലീലയുടെ വ്യാജ പതിപ്പ് ഇറങ്ങിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. more...
സിനിമ, മിമിക്രി താരം സാജു നവോദയയെ (പാഷാണം ഷാജി) ഭീഷണിപ്പെടുത്തി പണം പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അടക്കം more...
പ്രേമമെന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് സായിപല്ലവി. മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരം ഇപ്പോള്‍ പ്രണയത്തിലാണെന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....