News Beyond Headlines

23 Saturday
May

എന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ; നടി ജ്യോതി കൃഷ്ണ


തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്‌ക്കെതിരെ നടി ജ്യോതി കൃഷ്ണ. നടന്‍ ദിലീപിനെതിരെ ജോതി കൃഷ്ണ പറഞ്ഞുവെന്ന രീതിയാലാണ് വീഡിയോ പ്രചരിക്കുന്ന്. എന്നാല്‍ അത് വ്യാജമാണെന്നും ദിലീപിനെതിരെ താന്‍ മോശമായി എവിടെയും സംസാരിച്ചിട്ടില്ലെന്നും ജ്യോതി കൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍  more...


താൻ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ല ; ദി​ലീ​പി​നെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​നെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ രം​ഗ​ത്ത്. താൻ അറിയുന്ന ദിലീപ് അധോലോക  more...

“ഇന്നാട്ടിൽ എന്ത്‌ സംഭവിച്ചാലും എനിക്കെന്താ ഹേ! ഞാൻ എന്റെ പ്രൊഫൈൽ ഫോട്ടം മാറ്റുന്നു..” ; സ്വന്തം കാര്യം നോക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ പരിഹാസവുമായി സയനോര

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി ഗായിക സയനോര. സഹപ്രവര്‍ത്തകയ്ക്ക് നേരെ ക്രൂരമായ ആക്രമണം നടന്നിട്ടും കേസില്‍ ദിലീപിനെ അറസ്റ്റ്  more...

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അപ്രത്യക്ഷമായ നടി കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ്‌ മടങ്ങിയെത്തി

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അപ്രത്യക്ഷമായ നടി കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ്‌ മടങ്ങിയെത്തി. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അപ്രത്യക്ഷമായ രണ്ട്  more...

തെളിയിക്കപ്പെടും വരെ ഒരാളും കുറ്റവാളിയല്ല ; ദിലീപിന് പിന്തുണയുമായി മുരളി ഗോപി

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ലെന്ന് മുരളി ഗോപി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി  more...

ദിലീപിനെ ‘ബലാത്സംഗ കേസിലെ പ്രതി’ എന്ന് വിളിച്ചിട്ടില്ലെന്ന്‌ സംവിധായകന്‍ ആര്‍.എസ് വിമല്‍

ദിലീപിനെ 'ബലാത്സംഗ കേസിലെ പ്രതി' എന്ന് വിളിച്ചിട്ടില്ലെന്ന്‌ സംവിധായകന്‍ ആര്‍.എസ് വിമല്‍. തന്റെ പ്രതികരണത്തില്‍ 'ബലാത്സംഗകേസിലെ പ്രതി' എന്നൊരു വാചകം  more...

വീണു കിടക്കുന്ന ഒരാളെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുത് ; ദിലീപിന് പിന്തുണയുമായി കലാഭവന്‍ ഷാജോണ്‍

ദിലീപിന് പിന്തുണയുമായി കലാഭവന്‍ ഷാജോണ്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജവാര്‍ത്തകള്‍ക്കെതിരെ ഷാജോണ്‍ രംഗത്ത് വന്നിരിക്കുന്നത്‌. വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്. പറയാൻ  more...

ദിലീപിന്റെ പണം തിരികെ നല്‍കണം : മൊയ്ദിന്റെ പ്രണയ സ്മാരകത്തിന് ബലാത്സംഗവീരന്റെ പണം ആവശ്യമില്ലെന്ന് ആര്‍ എസ് വിമല്‍

നടിയാക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നടനെതിരെ വിവിധ കോണില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടയില്‍ ദിലീപിനെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍  more...

“ഇഷ്ട്ജനങ്ങളുടെ കൂവൽ കേൾക്കുമ്പോൾ ഉള്ള വേദന..”, ദിലീപ് അതിന്റെയർഥത്തിൽ കാണുന്നതായിരിക്കും ഉചിതം : ബാലചന്ദ്ര മേനോന്‍

നടന്‍ ദിലീപിന്റെ അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ. കൂടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ ദിലീപിന്റെ മറ്റൊരു മുഖം കണ്ട് വിശ്വസിക്കാനാകാതെ ആയിരിക്കുന്നു.  more...

നടിയുടെ ആക്രമണവും ദിലീപിന്റെ അറസ്റ്റും പ്രതികരിക്കാതെ മഞ്ജു വിദേശത്ത്‌

ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ നിരവധി പേര്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ സംഭവത്തെക്കുറിച്ച്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....