News Beyond Headlines

23 Saturday
May

സുരഭി പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച ‘മികച്ച നടി’


പതിനാല് വര്‍ഷത്തിന് ശേഷം ഒരു മലയാളി നടിയെ തേടി ദേശീയപുരസ്‌ക്കാരം എത്തുമ്പോള്‍ അത് എന്നും മലയാളിക്ക് ഒരു അഭിമാനമായിരിക്കും. മിന്നാമിനുങ്ങിലെ മികച്ച പ്രകടനത്തിനാണ് സുരഭിക്ക് അവാര്‍ഡ് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടുന്ന ആറാമത്തെ മലയാള നടിയാണ് സുരഭി. 1968 ല്‍  more...


അങ്ങനെ ക്ലൈമാക്‌സില്‍ അവര്‍ ഒന്നിച്ചു ; വിവാഹമോചനം തേടുന്ന നടികളിൽ നിന്നും വ്യത്യസ്തയായി രംഭ

വിവാഹമോചനം നേടി ഭർത്താവിൽ നിന്നും അകന്ന് താമസിക്കുന്ന നടികളിൽ നിന്നും രംഭ വ്യത്യസ്തയായത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട്  more...

മമ്മൂട്ടി പറഞ്ഞത് നുണയോ?

ഒരു വിഷയത്തില്‍ കൃത്യമായ വിവരം ഇല്ല എങ്കില്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്ന ആളല്ല മമ്മൂട്ടി. അദ്ദേഹം ഒരു വിഷയത്തേക്കുറിച്ച് പ്രതികരിക്കുമ്പോള്‍  more...

കൊച്ചി മേയറെ ഭീഷണിപ്പെടുത്തി ; ജൂഡ് ആന്റണിക്കെതിരെ കേസ്

സമൂഹത്ത് നടക്കുന്ന പല കാര്യങ്ങളും ഇപ്പോൾ സിനിമാ സ്റ്റൈലിലാണ് അരങ്ങേറുന്നത്. സിനിമ ഫീൽഡിലുള്ള ഒരാൾ തന്നെ ഇത്തരം ശൈലികൾ പ്രയോഗിച്ചാൽ  more...

ദിലീപ് മഞ്ജു ജോഡികള്‍ ഒന്നിച്ച് വീണ്ടും വെള്ളിത്തിരയില്‍….!!

ദിലീപും മഞ്ജുവാര്യരും മലയാള സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട ജോഡിയാണ്. അവര്‍ ഒന്നിച്ചഭിനയിച്ച സിനിമകള്‍ ടിവിയില്‍ ഇപ്പോഴും നല്ല റേറ്റിംഗിലാണ്  more...

ആദ്യത്തെ കൺമണിയ്ക്കായി ദുൽഖർ ; രണ്ടാമാത്തെ കുഞ്ഞിനായി ആസിഫും നിവിനും

കാത്തിരിപ്പുകൾക്കൊടുവിൽ യുവനടൻ ദുൽഖർ സൽമാൻ അച്ഛനാകുന്നു. ജൂനിയർ സ്റ്റാർ എത്തുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങൾ തന്നെയാണ് സൂചിപ്പിക്കുന്നത്. നടനും  more...

എന്നേക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനേക്കുറിച്ചാണ്: ഭാവന

അപവാദങ്ങള്‍ കേട്ട് താന്‍ കരഞ്ഞതുപോലെ ഒരാളും കരഞ്ഞിട്ടുണ്ടാകില്ലെന്ന് നടി ഭാവന. ഈ കഥ പറഞ്ഞുപരത്തുന്നവര്‍, സ്വന്തം വീട്ടിലെ മക്കളെയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍  more...

നടി ഗൗതമി നായര്‍ വിവാഹിതയായി

നടി ഗൗതമി നായരുടെ വിവാഹം കഴിഞ്ഞു. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് വരൻ. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത  more...

ശരാശരിയിലൊതുങ്ങി ജോര്‍ജ്ജേട്ടന്‍സ് പൂരം…!

ദിലീപ് നായകനായ കോമഡി എന്‍റര്‍ടെയ്നര്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം റിലീസായി. ഒരു ശരാശരി ചിത്രമെന്നാണ് എല്ലാ സെന്‍ററുകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്. എന്നാല്‍  more...

രണ്ട് ദിവസം കൊണ്ട് പത്തുകോടി; ഗ്രേറ്റ്ഫാദര്‍ 100 കോടിയിലേക്ക്

ദി ഗ്രേറ്റ്ഫാദറിന്‍റെ കളക്ഷന്‍ രണ്ട് ദിവസം കൊണ്ട് പത്തുകോടിയെന്നാണ്‌ ബോക്സോഫീസ് വിശകലനം. സമീപകാല മലയാളസിനിമാചരിത്രത്തില്‍ ഇത്രയും തരംഗം സൃഷ്ടിച്ച ഒരു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....