ലോകമെമ്പാടുമുളളവരുടെ പ്രീയഓണ്‍ലൈന്‍ ഗെയിം ആയ പബ്ജി മൊബൈല്‍ ഇന്ത്യാ ഗെയിം ലോഞ്ചിന് ഗവണ്‍മെന്റിന്റെ അനുമതി കാത്തിരിക്കുന്ന ഈ സ്മാഷ്-ഹിറ്റ് ബാറ്റില്‍ റോയല്‍ ഗെയിമിന്റെ സെന്‍സറിങ് പ്രശ്നങ്ങള്‍ കാരണം ഐടി മന്ത്രാലയം അനുമതി നിഷേധിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് പബ്ജി more...
വിപണിയില്‍ ഇടം പിടിക്കാന്‍ മുന്‍നിര കമ്പനിയായ അശോക് ലെയ്‌ലാന്‍ഡ് രണ്ട് പാസഞ്ചര്‍ ബസ് മോഡലുകള്‍ അവതരിപ്പിച്ചു. 70 സീറ്റുകളുള്ള ഫാല്‍ക്കണ്‍ more...
മുംബൈ: ഇന്ന് ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണമാണ് പ്രതിഫലിക്കുന്നത്. സെന്‍സെക്സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് more...
ബ്രിട്ടീഷ് എസ്യുവി നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ്യുവിയുടെ ഹൈബ്രിഡ് വകഭേദമായ P400e ഹൈബ്രിഡ് കരുത്തുമായി ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ more...
മുംബൈ: തുടര്‍ച്ചയായ നേട്ടത്തിനു ശേഷം ഓഹരി സൂചികകളിലെ ചലനം ഇന്ന് നഷ്ടത്തോടെയാണ് തുടങ്ങിയത്. സെന്‍സെക്സ് 173 പോയന്റ് താഴ്ന്ന് 46,079ലും more...
ഇന്ത്യയില്‍ സ്‌കൂട്ടര്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിന്റെ ആവശ്യകത മുന്‍നിര്‍ത്തി പുതുവര്‍ഷത്തില്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നത് നിരവധി ഫീച്ചറുകളടങ്ങിയ more...
ഹ്യുണ്ടായി ശ20 പുതുതലമുറ 40 ദിവസത്തിനുള്ളില്‍ 30,000 ബുക്കിംഗ് നേടി പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് more...
കനത്ത തിരിച്ചടിയുമായി മൊബൈല്‍ മേഖലയും രംഗത്ത്. സാധാരണ ലഭിച്ചുകൊണ്ടിരിക്കുന്ന പോലെ ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ചാര്‍ജറും ഇയര്‍ഫോണും more...
യൂറോ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങില്‍ തിളങ്ങി ഇസുസു ഡി-മാക്സ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവിന്റെ ലൈഫ്സ്‌റ്റൈല്‍ more...
തിരുവനന്തപുരം : സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവ് ഔദ്യോഗിക വസതിയിൽ വച്ചാണ് ബാഗിൽ തങ്ങൾക്കു പണം നൽകിയതെന്ന് സ്വർണക്കടത്തു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....