News Beyond Headlines

23 Thursday
October

സ്വർണ്ണ വില വീണ്ടും കൂടി : പവന് ഒറ്റയടിക്ക് വർധിച്ചത് 600 രൂപ


കനത്ത ഇടിവിനുശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്നു ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,590 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് 36,720 രൂപയാണു നിരക്ക്. ഡോളറിന്‍റെ മൂല്യത്തിലുണ്ടായ വര്‍ധനവാണു സ്വര്‍ണവില കൂടാന്‍ കാരണം. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടി. ട്രോയ് ഔണ്‍സിന്  more...


35383.58 കോടി വരുമാനം,ആമസോണിന് ഈ അവധിക്കാലം സമ്മാനിച്ചത് റെക്കോർഡ് നേട്ടം

ആമസോൺ ഷോപ്പിങ് സീസൺ ഇതുവരെയുള്ള കണക്കുകൾ പ്രകാരം റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ മുതൽ സൈബർ മൺഡേ വരെയുള്ള  more...

പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്; വാള്‍പേപ്പറുകളില്‍ അടക്കം വലിയ മാറ്റം

പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്. മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്ഡേറ്റിലുള്ളത്.  more...

126 വര്‍ഷത്തിനിടയില്‍ ബാറ്റയെ നയിക്കാനെത്തുന്ന ആദ്യ ഇന്ത്യാക്കാരനായി സന്ദീപ് കട്ടാരിയ

ചെരുപ്പ് നിര്‍മ്മാണ മേഖലയിലെ പ്രമുഖരായ ബാറ്റയുടെ നിര്‍ണായ പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി സന്ദീപ് കട്ടാരിയ. ബാറ്റ ഇന്ത്യ സിഇഒ  more...

എന്താണ് ‘സാന്താക്ലോസ് റാലി’

ക്രിസ്മസ്, നവവത്സര വേളയോടനുബന്ധിച്ചു വിപണിയിലുണ്ടാകുന്ന മുന്നേറ്റത്തിനാണു ‘സാന്താക്ലോസ് റാലി’ എന്ന വിശേഷണം. നിക്ഷേപകർക്കു നേട്ടങ്ങൾ സമ്മാനിക്കാനെത്തുന്ന വ്യാപാരകാലം എന്ന അർഥത്തിലാണിത്.  more...

ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ

ഐഫോണുകളുടെ വാട്ടര്‍പ്രൂഫിംഗിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ. ഇറ്റാലിയന്‍ കോംപറ്റീഷന്‍ അതോറിറ്റി (എജിസിഎം) 10  more...

രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു

രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.  more...

താളം തെറ്റി സ്വർണവില ; പവന് 160 രൂപകൂടി 35,920 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വർദ്ധനവ്. പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20  more...

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സില്‍ ര​ഹ​സ്യ​വി​വ​രം ന​ല്‍​കാ​നു​ണ്ടെ​ന്ന് സ്വ​പ്ന​യും സ​രി​ത്തും

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ന​ല്‍​കാ​നു​ണ്ടെ​ന്ന് പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും സ​രി​ത്തും. കോ​ട​തി​യി​ലാ​ണ് ഇ​വ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ  more...

തീര്‍ഥാടകര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം: തന്ത്രി കണ്ഠരര് രാജീവര്

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....