News Beyond Headlines

25 Saturday
October

455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതി


വിനോദസഞ്ചാരമേഖലയ്‌ക്കായി  455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. ഈ രംഗത്ത് ജോലി ചെയ്യുന്നവർക്കും‌ സംരംഭകർക്കുമായാണ്‌ പദ്ധതി. തെരഞ്ഞെടുക്കുന്ന അപേക്ഷകളിൽ വാണിജ്യ ബാങ്കുകളും കേരള ബാങ്കും വായ്‌പ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ടൂറിസം വായ്‌പാ നിധി പദ്ധതിയിൽ  more...


റെ​യ്‌​ല്‍വെ, 23 സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍

റെ​യ്‌​ല്‍വെ​യി​ലെ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യി​ല്‍ ഭാ​ഗ​മാ​കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് 23 ക​മ്പ​നി​ക​ള്‍ രം​ഗ​ത്തെ​ത്തി. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നോ​ണം വി​ളി​ച്ചു​ചേ​ര്‍ത്ത യോ​ഗ​ത്തി​ല്‍ ബോം​ബാ​ര്‍ഡി​യ​ര്‍,  more...

പ്രവാസികളയക്കുന്ന പണത്തിൽ കുറവ്

രാജ്യത്തേക്ക് വിദേശത്തു നിന്ന് പ്രവാസികളയക്കുന്ന പണത്തിൽ നടപ്പ് സാമ്പത്തിക വർഷം 21 ശതമാനത്തോളം കുറവ് വരാമെന്ന് വിവിധ സാമ്പത്തിക ഏജൻസികൾ  more...

മിന്നുന്നതു പൊന്നുമാത്രം

കോവിഡ് പ്രതിസന്ധി നീളുന്നതിനാല്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു മാത്രം തിരിയുന്നതാണു രാജ്യാന്തര വിപണിയില്‍ ഡിമാന്‍ഡ് കുത്തനെ ഉയരാന്‍ കാരണമാകുന്നത്. ഡോളര്‍  more...

നിങ്ങൾ ഇക്കാര്യം മറക്കരുത്

ആദായ നികുതി ഇളവുകള്‍ക്കായി ഓഹരി അധിഷ്ഠിത പദ്ധതികള്‍ എന്ന ഇഎല്‍എസ്എസില്‍ നിക്ഷേപിക്കുമ്പോള്‍ പലരും പരിഗണിക്കാന്‍ മറന്നു പോകുന്ന ഒരു ഘടകമുണ്ട്.  more...

ഭവന വായ്പ എടുക്കുമ്പോൾ

  കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡിയാണ് പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം. അപേക്ഷക്കരുടെ സാമ്പത്തികനിലയനുസരിച്ചു  more...

ക​ന്ന​ഡ ചി​ത്ര​ങ്ങ​ൾ​ക്ക് ര​ണ്ട​ര​ക്കോ​ടി രൂ​പ​ സ​ർ​ക്കാ​ർ സ​ഹാ​യം

ക​ർ​ണാ​ട​ക​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പു​തി​യ ത​ന്ത്ര​വു​മാ​യി സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണി​ക്കു​ന്ന ക​ന്ന​ഡ ചി​ത്ര​ങ്ങ​ൾ​ക്ക് ര​ണ്ട​ര​ക്കോ​ടി രൂ​പ​യോ​ളം  more...

പാക്ക് പൊന്നാണപ്പാ

    കോവിഡ്19 കാലത്ത് അടയ്ക്കാ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് അപ്രതീക്ഷിത നേട്ടം. ലോക്ഡൗണിനു ശേഷം വര്‍ധിക്കാന്‍ തുടങ്ങിയ അടയ്ക്ക വില  more...

കാഷ്‌ലെസ് ചികിത്സ ; ഐ ആര്‍ ഡി എ സര്‍ക്കുലര്‍

കോവിഡ് രോഗികള്‍ക്ക് കാഷ്‌ലെസ് ചികിത്സാ സൗകര്യം നിഷേധിക്കരുതെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആര്‍  more...

കെ​എ​സ്എ​ഫ്ഇ ചി​ട്ടി​ത്തു​ക സം​വി​ധാ​നം ഒ​രു​ങ്ങി

കെ​എ​സ്എ​ഫ്ഇ ചി​ട്ടി​ത്തു​ക ഓ​ണ്‍ലൈ​ന്‍ വ​ഴി അ​ട​യ്ക്കാ​ന്‍ സം​വി​ധാ​നം ഒ​രു​ങ്ങി. ചി​ട്ടി ഉ​ട​മ​സ്ഥ​ന്‍റെ പേ​രി​ല്‍ 18 അ​ക്ക യു​ണി​ക് ഐ​ഡി ഉ​ണ്ടാ​ക്കി​യാ​ണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....