News Beyond Headlines

16 Tuesday
June

ഭാവന വീണണ്ടും സിനിമ ലോകത്ത് സജീവമാകുന്നു !


ഇക്കഴിഞ്ഞ ജനുവരി 22നാണ് ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും വിവാഹിതരായത്. വിവാഹശേഷം താന്‍ സിനിമ എന്ന മേഖലയില്‍ നിന്ന് മാറിനിക്കില്ലെന്ന് നടി നേരത്തേ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകളെ സാധൂകരിയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്./blockquote> ഭാവന ഒരു കന്നഡ ചിത്രത്തില്‍  more...


അമലാ പോളിനോട് അശ്ലീല സംസാരവും ഇടപെടലും; നൃത്ത അധ്യാപകന്‍ അറസ്റ്റില്‍

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച നൃത്ത അധ്യാപകന്‍ ചെന്നൈയില്‍ അറസ്റ്റില്‍. കൊട്ടിവാക്കത്തുള്ള അഴകേശനെയാണ് നടിയുടെ പരാതിയെത്തുടര്‍ന്ന് മാമ്പലം  more...

‘ആമിക്ക്‌’ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആമി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്  more...

ആദിയുടെ വിജയമാഘോഷിച്ച് ദിലീപും !

ആദിയുടെ വിജയം ആഘോഷിച്ച് ദിലീപും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് നടന്‍ ദിലീപ് കേക്ക് മുറിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ  more...

തമിഴ് ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യരെ മാറ്റി, പകരം ഈ ലേഡി സൂപ്പര്‍ സ്റ്റാര്‍

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര നായികയാകും. മഞ്ജു വാര്യരെയാണ് നേരത്തെ ഈ സിനിമയില്‍ നായികയായി  more...

കസബ വിവാദം : മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ലെന്ന് പാര്‍വതി !

കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട നടത്തിയ പരാമര്‍ശങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. ദ് ഇക്കണോമിക് ടൈംസിന് നല്‍കിയ  more...

ഗ്രാമി അവാര്‍ഡ്: അലെസിയ കാര നവാഗത സംഗീതജ്ഞ

അറുപതാമത് ഗ്രാമി അവാർഡ് ദാനച്ചടങ്ങിന് വര്‍ണാഭമായ തുടക്കം. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാര നേട്ടത്തിന് അലെസിയ  more...

വുമണ്‍ ഇന്‍ സിനിമാ കളക്ടീവോ ? ആ സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ലെന !

വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സ്ത്രീകളുടെ സംഘടനയെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും നടി പറഞ്ഞു. സംഘടന രൂപീകരിക്കുന്ന സമയത്ത്  more...

ആമി: ഒന്നരവര്‍ഷം മുന്‍പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്‌ ; കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാ ബാലന്‍ !

ആമിയില്‍ നിന്നും വിദ്യ ബാലന്‍ പിന്മാറിയത് നന്നായെന്ന സംവിധായകന്‍ കമലിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ചുട്ടമറുപടിയുമാ‍യി ബോളിവുഡ് നടി വിദ്യാ ബാലന്‍ രംഗത്ത്.  more...

ആദിക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

പ്രണവ് മോഹന്‍‌ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌തു ഇന്നു തിയേറ്ററുകളിലെത്തിയ ആദിയിലെ സീനുകള്‍ ചോര്‍ന്നു. തീയേറ്ററില്‍ നിന്നും മൊബൈലില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....