News Beyond Headlines

15 Monday
June

സുവർണചകോരം വാജിബിന്; നെ​റ്റ്പാ​ക് പു​ര​സ്കാ​രം തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​ക്കും


രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ലെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ ച​കോ​രം ആ​ൻ​മാ​രി ജാ​സി​ർ സം​വി​ധാ​നം ചെ​യ്ത പ​ല​സ്തീ​ൻ ചി​ത്രം വാ​ജി​ബ് അ​ർ​ഹ​മാ​യി. മികച്ച സംവിധായികയ്ക്കുള്ള രജതചകോരം അനുജ ബൂന്യവാട്നയും (മലില ദ ഫെയർവെൽ ഫ്ളവർ) നവാഗത സംവിധായകനുള്ള രജതചകോരം സഞ്ജു സുരേന്ദ്രനും (ഏദൻ)  more...


ഞാൻ മമ്മൂക്കയ്ക്കൊപ്പം: രൂപേഷ് പീതാംബരൻ

ഒരു അഭിനേതാവിന്റെ അഭിനയ മികവിനെ വിമർശിക്കാനോ അഭിപ്രായം പറയാനോ ഒക്കെയുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെങ്കിലും അവരുടെ ധാർമിക വശത്തെ ചോദ്യം ചെയ്യാനുള്ള  more...

ഭാവന നവീന് സ്വന്തമാകുന്നു ; വിവാഹം ഡിസംബർ 22ന്

ഭാവന വിവാഹിതയാകുന്നു. ഡിസംബർ 22ന് തൃശൂരിൽ വെച്ചാണ് വിവാഹം നടക്കുക. ഭാവനയും കന്നഡ നിർമാതാവ് നവീനും തമ്മിലുള്ള വിവാഹ നിശ്ചയം  more...

സുരഭിയെ മറയ്ക്കാന്‍ കസബയെ കരുവാക്കിയ വനിതാ സംഘടന ; കസബ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ !

ഐ എഫ് എഫ് കെ വേദിയിൽ വെച്ച് നടി പാർവതി മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമർശിച്ചത് ഏറെ വിവാദങ്ങൾ  more...

കസബ വിവാദം; പാർവതി മറുപടി അർഹിക്കുന്നില്ലെന്ന് നിധിൻ രൺജി പണിക്കർ

രൺജി പണിക്കരുടെ മകൻ നിധിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കസബ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നായക  more...

‘ മഞ്ഞ പത്രങ്ങളിൽ വിശ്വസിച്ച ആരാധകരോടും നന്ദിയുണ്ട്’ ; കസബയെ വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണവുമായി പാർവതി

മമ്മൂട്ടി നായകനായ കസബയെ രൂക്ഷമായി വിമര്‍ശിച്ച നടി പാർവതിക്കെതിരെ മമ്മൂട്ടിയുടെ ആരാധകരും ചില സംവിധായകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സംഭവം വൻ  more...

ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് സുരഭി

രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാനാകില്ലെന്ന് ദേശീയ പുരസ്കാര ജേതാവായ നടി സുരഭി. ഫുജൈറയിൽ നേരത്തെ നിശ്ചയിച്ച ഒരു  more...

“നാടു നന്നാക്കാനല്ല, മുടക്കു മുതല്‍ തിരിച്ചു പിടിക്കുക എന്നതാണ് സിനിമ ചെയ്യുന്നവരുടെ ഏക ലക്ഷ്യം ” : പാർവതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് !

മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ വിമർശിച്ച് രംഗത്തെത്തിയ പാർവതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഒരു നടനോ നടിയോ  more...

ബിയറിന്റെ മണം ഇഷ്ടമല്ല, വോഡ്കയാണ് ഇഷ്ടം: സനുഷയുടെ വീഡിയോ വൈറലാകുന്നു !

നീണ്ട ഇടവേളയ്ക്ക് ശേഷം സനൂഷ അഭിനയത്തിൽ സജീവമാവുകയാണ്. തമിഴ് ചിത്രം കൊടിവീരനിലൂടെയാണ് സനൂഷ അഭിനയത്തിലേക്ക് തിരികെ എത്തുന്നത്. ഒരു തമിഴ്  more...

വാചകമടി മാത്രം, പാർവതിയുടെ രാഷ്ട്രീയ നിലപാട് സത്യസന്ധമല്ല: ആരോപണവുമായി സെക്‌സി ദുര്‍ഗയുടെ സംവിധായകൻ

നടി പാര്‍വതിയുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്ത് സംവിധായകൻ സനൽ കുമാർ ശശിധരൻ. പാർവതി പറഞ്ഞ രാഷ്ട്രീയ നിലപാടുകൾ സത്യസന്ധമല്ലെന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....