News Beyond Headlines

08 Monday
June

ഒരു മെക്‌സിക്കന്‍ അപാരത തനി പൈങ്കിളി സിനിമയെന്ന് പി സി വിഷ്ണുനാഥ്


ഒരു മസാല ചിത്രത്തിന്റെ എല്ലാ ചേരുവകളും കൂട്ടിയുണ്ടാക്കിയ തനി പൈങ്കിളി സിനിമയാണ് മെക്‌സിക്കന്‍ അപാരതയെന്ന് മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥ്.രാഷ്ട്രീയ ചരിത്രമറിയാത്ത ആ ചരിത്രമില്ലാത്ത ആ സിനിമയെ എങ്ങനെ രാഷ്ട്രീയ സിനിമയെന്ന് വിളിക്കുമെന്ന് പി സി തന്റെ ഫേസ് ബുക്ക്  more...


ട്രോളര്‍മാരേ പേടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു തല്‍ക്കാലം പ്രതികരണങ്ങള്‍ നിര്‍ത്തുന്നു

എന്തിനേയും ഏതിനേയും പേടിക്കാത്ത നടനും സംവിധായകനുമായ ജോയ് മാത്യു ട്രോളര്‍മാരേ പേടിച്ച് തല്‍ക്കാലം സാമൂഹ്യമാധ്യമമായ ഫേസ് ബുക്കില്‍ സാമൂഹ്യ പ്രസക്തിയുള്ള  more...

വിജയ് യുടെ പുനര്‍വിവാഹം : അമല ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

തെന്നിന്ത്യൻ നടി അമല പോളും സംവിധായകൻ എ എൽ വിജയ്‌യും തമ്മിലുള്ള വേർപിരിയിൽ തമിഴ് ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചത്. പ്രണയവും  more...

‘ഒരു മെക്സിക്കൻ അപാരത’ എത്താന്‍ ഇനി രണ്ട് നാള്‍ മാത്രം

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'ഒരു മെക്സിക്കൻ അപാരത' മാർച്ച് മൂന്നിന് തീയേറ്ററുകളിലേക്ക്. ആരാധകരെ ആവേശക്കൊടുമുടിയിൽ നിർത്താൻ സിനിമയുടെ ആദ്യ  more...

സൈറ ബാനുവിലെ ആ സർപ്രൈസ് …?

ആന്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കെയർ ഓഫ് സൈറ ബാനു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒളിപ്പിച്ച് വെച്ച  more...

നടന്‍ ധനുഷ് അമ്മയ്‌ക്കൊപ്പം കോടതിയില്‍

ആരുടെ മകനെന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ നടന്‍ ധനുഷ് അമ്മയ്‌ക്കൊപ്പം കോടതിയില്‍ ഹാജരായി.കേസിന്റെ അന്തിമവാദം നാളെയാണ്. ധനുഷ് ചെറുപ്പത്തില്‍ സിനിമാ  more...

എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുമെന്ന് അക്രമത്തിനിരയായ നടി

എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുമെന്ന് ആക്രമണത്തിനിരയായ നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.നേരത്തേ ഇവരുടെ പുതിയ സിനിമയ്ക്കു മുന്‍പ്  more...

“തനിയ്ക്കും ഇത്തരത്തില്‍ ചില ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്…” : കാതല്‍ സന്ധ്യ

കൊച്ചിയിൽ നടി ആക്രമിയ്ക്കപ്പെട്ട സംഭവം വിവാദമായതോടെ പ്രശസ്തരായ പലരും തങ്ങളുടെ അനുഭവവും വെളിപ്പെടുത്തി വെളിച്ചത്ത് വന്നിരുന്നു. ഇപ്പോഴിതാ നടി കാതല്‍  more...

എന്താണ് ധീരത..? മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയെ പരിഹസിച്ച് ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം മുഖ്യമന്ത്രിയുടെ മംഗലാപുരം  more...

നടി ആക്രമിക്കപ്പെട്ട സംഭവം : ദിലീപിനെതിരെ വ്യാജ പ്രചരണം നടത്തിയവര്‍ കുടുങ്ങും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയവര്‍ക്കെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. ആസൂത്രിതമായി നടനെ കേസില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....