News Beyond Headlines

16 Tuesday
June

‘അല്ലുവിനൊപ്പം 100 സിനിമകള്‍ കൂടി ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്’ രശ്മിക മന്ദാന


തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ'യിലെ അല്ലു അര്‍ജുന്റെ നായികയായി അഭിനയിക്കാന്‍ സാധിച്ച സ്വപ്നസാക്ഷാത്കാരത്തെ കുറിച്ച് പറയുകയാണ് നടി. ഹൈദരാബാദില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു രശ്മിക സിനിമയെ കുറിച്ചും അല്ലു അര്‍ജുന്‍ പകര്‍ന്നു തന്ന ആത്മവിശ്വാസത്തെ കുറിച്ചും മനസുതുറന്നത്. തന്റെയും  more...


ഫാന്‍ ബോയ് ആയി വന്നു, അവഗണിച്ച് ജാക്വിലിന്‍; പണമെറിഞ്ഞ് വലയിലാക്കി; കുരുക്കിയത് കുടുംബത്തെയാകെ

200 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന് ഇഡി കുറ്റപത്രം.  more...

എഴുതുന്നത് ലൗ ലെറ്റര്‍ ആണെന്ന് കരുതി ഉര്‍വശി; പറ്റിപ്പ് കഥ പറഞ്ഞ് മുകേഷ്

നടി ഉര്‍വശിയെ പറ്റിച്ച കഥ പറഞ്ഞ് നടനും എല്‍എയുമായ മുകേഷ്. സിനിമക്കായി പാട്ടുകള്‍ എഴുതുമെന്നും അതിന് താന്‍ ഈണമിട്ട് നല്‍കാറുണ്ടെന്നുമായിരുന്നും  more...

2021ല്‍ ട്വിറ്റര്‍ കീഴടക്കിയ താരങ്ങളില്‍ മുന്‍നിരയില്‍ കീര്‍ത്തിയും ദളപതിയും

2021ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകരെ കീഴടക്കിയ താരങ്ങളുടെ പട്ടിക ട്വിറ്റര്‍ ഇന്ത്യ പുറത്തുവിട്ടു. തെന്നിത്യന്‍ നടിമാരില്‍ കീര്‍ത്തി സുരേഷ്  more...

‘ഉണക്കമുന്തിരി മടുക്കുവോളം’; ‘ഹൃദയ’ത്തിലെ മൂന്നാമത്തെ ഗാനം പുറത്ത്

വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയ'ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. 'ഉണക്കമുന്തിരി മടുക്കുവോളം' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ വിനീതാണ്.  more...

‘സുമേഷ് ആന്‍ഡ് രമേഷ്’ ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം തുടരുന്നു

തീയേറ്ററുകളില്‍ ചിരി പടര്‍ത്തി 'സുമേഷ് ആന്‍ഡ് രമേഷ്' പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെ  more...

പുരുഷവിരുദ്ധം: ‘പുഷ്പ’യിലെ ഗാനത്തിനെതിരെ പരാതി

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പുഷ്പ'യിലെ ഗാനത്തിനെതിരെ പരാതി. പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണ് പരാതിയുമായി എത്തിയിരിക്കുന്നത്.  more...

ജെ.സി ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. സാംസ്‌കാരിക വകുപ്പ്  more...

‘ഇന്നത്തെ സമൂഹം ചര്‍ച്ച ചെയ്യേണ്ട സിനിമ’; ഉടുമ്പിനെ പ്രശംസിച്ച് സിനിമാലോകം

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പുതിയ ചിത്രം ഉടുമ്പ് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം  more...

‘അഖണ്ഡ’ ബോക്‌സ് ഓഫീസ് ഹിറ്റ്; 100 കോടിയും കടന്നു

തെലുങ്ക് ആക്ഷന്‍ ചിത്രം 'അഖണ്ഡ' ബോക്‌സ് ഓഫീസില്‍ ഹിറ്റിലേക്ക്. നന്ദമുറി ബാലകൃഷ്ണ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....