News Beyond Headlines

28 Sunday
December

തടവ് ശിക്ഷ പൂർത്തിയാക്കിയ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നു ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങി !


രണ്ടു മലയാളികൾ ഉൾപ്പെടെ വിവിധകുറ്റങ്ങൾക്ക് തടവ് ശിക്ഷ പൂർത്തിയാക്കിയ മൂന്നു ഇന്ത്യക്കാർ, ദമ്മാം ഫൈസലിയ സെൻട്രൽ ജയിലിൽ നിന്നും മോചിതരായി നാട്ടിലേയ്ക്ക് മടങ്ങി. മലയാളികളായ ശൈലേന്ദ്രകുമാർ, രാജീവ്, തമിഴ്നാട്ടുകാരനായ ഗുരുതേവർ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഇന്ത്യൻ എംബസ്സിയുടെയും നവയുഗം സാംസ്‌ക്കാരികവേദിയുടെയും സഹായത്തോടെ  more...


‘ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും, എനിക്ക് അങ്ങോട്ട് പോകാന്‍ വയ്യെന്ന്‌ വിജയ് മല്യ !

ഇന്ത്യൻ ജയിലുകൾ എലിയും പാറ്റയും പാമ്പും കൊണ്ട് നിറഞ്ഞതിനാല്‍ തനിക്കവിടെ സുരക്ഷയുണ്ടാവില്ലന്ന പരാതിയുമായി മദ്യവ്യവസായി വിജയ് മല്യ. ഇന്ത്യന്‍ ജയിലുകള്‍  more...

പ്രവാസികള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബ്ബന്ധമില്ല,വിശദീകരണം നല്‍കി ജിദ്ദ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്

ജിദ്ദ:ആധാറില്ലാത്ത പ്രവാസ ഇന്‍ഡ്യക്കാര്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്ലെന്ന വിശദീകരണവുമായി ജിദ്ദ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്.ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നാട്ടിലെ ബാങ്കിംഗ് സേവനങ്ങള്‍ റദ്ദാക്കപ്പെടുമെന്ന റിസര്‍വ്വ്  more...

ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം എടുത്തു കളഞ്ഞ് അമേരിക്ക

അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം എടുത്തു  more...

മല്യയ്ക്കായി അത്യാധുനിക സെല്‍ ; വാദം ഇന്ന് ലണ്ടന്‍ കോടതിയില്‍

വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ സംബന്ധിച്ച കേസില്‍ വാദമിന്ന് പുനരാരംഭിക്കും. ഇന്ത്യയിലേയ്ക്ക് മല്യയെ മടക്കി അയക്കുന്നതിനെ സംബന്ധിച്ച  more...

കരാമയിലും അവര്‍ ദിലീപിനെ വെറുതെ വിട്ടില്ല !

കരാമയിലെ ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി അമ്മ സരോജത്തോടൊപ്പം ദിലീപ് ചൊവ്വഴ്ച്ചയാണു ദുബായില്‍ എത്തിയത്. നടനും സംവിധായകനുമായ നാദിര്‍ഷയടക്കം അഞ്ചുപേര്‍  more...

എല്ലുകള്‍ പല തവണ പൊട്ടിയിരുന്നു, മേറ്റതിന്റെ പാടുകള്‍ ; ഷെറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു !

ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍  more...

ഞാന്‍ രാഷ്ട്രീയക്കാരിയല്ല, പാവം വീട്ടമ്മയാണ് ; ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു !

ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ രസകരമായ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുവൈത്തില്‍ ഒഐസിസി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മറിയാമ്മ ഉമ്മന്റെ  more...

കുഞ്ഞിന്റെ മൃതദേഹവുമായി കാര്‍ ഡ്രൈവ് ചെയ്ത ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍

പൂര്‍ണ്ണമായും അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സ്വയമായി ശുശ്രൂഷ നല്‍കുകയോ, അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്യാതെ കാറില്‍ കിടത്തി ഡ്രൈവ് ചെയ്തതിനെ  more...

രാജ്യാന്തര കോടതിയില്‍ ഇന്ത്യയ്ക്ക് അട്ടിമറി വിജയം

ഹേഗിലെ രാജ്യാന്തര കോടതിയിലേയ്ക്ക് ജഡ്ജി സ്ഥാനത്തേയ്ക്കുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി ജഡ്ജി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതായി വിദേശകാര്യ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....