News Beyond Headlines

10 Sunday
May

ജന്‍ഔഷധി സ്‌റ്റോറുകളെ തകര്‍ക്കാന്‍ നീക്കം ; ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങുന്നത്‌ തടയാനും മരുന്നുലോബി ശ്രമം


ജന്‍ഔഷധി സ്‌റ്റോറുകളെ തകര്‍ക്കാന്‍ നീക്കം. കുറഞ്ഞ നിരക്കിലുള്ള ജനറിക്‌ മരുന്നുകള്‍ക്ക്‌ കൃത്രിമക്ഷാമമുണ്ടാക്കി ബ്രാന്റഡ്‌ കമ്പനികളുടെ മരുന്നുകള്‍ കുത്തി നിറയ്‌ക്കാനാണ്‌ നീക്കം. ഇതിനു പുറമെ സംസ്‌ഥാനത്ത്‌ കൂടുതല്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങുന്നത്‌ തടയാനും മരുന്നുലോബി ശ്രമം തുടങ്ങി. സാധാരാണക്കാരെ മരുന്നുലോബിയുടെ പിടിയില്‍ നിന്നും  more...


കുഞ്ഞ് സന ഓർമ്മയായി : മൃതദേഹം ആറു ദിവസത്തിന്‌ ശേഷം കണ്ടെത്തി

കാണാതായ അംഗന്‍വാടി വിദ്യാര്‍ഥിനിയായ നാലു വയസുകാരി സന ഫാത്തിമയുടെ മൃതദേഹം ആറ്‌ ദിവസത്തിന്‌ ശേഷം പാണത്തൂര്‍ പവിത്രംകയത്ത്‌ കണ്ടെത്തി. ബുധനാഴ്‌ച  more...

ദിലീപിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം ; ദിലീപ് ഇന്ന് സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനും പോലീസ് തീരുമാനം !

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ രണ്ടാം പ്രതിയാക്കിക്കൊണ്ടു പോലീസ്‌ കുറ്റപത്രം തയ്യാറാക്കുന്നു. എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന അനേഷണസംഘം ദിലീപിനെ  more...

ഓണക്കാലം ലക്ഷ്യമിട്ട്‌ ലഹരി മാഫിയ വേരുറപ്പിക്കുന്നു

ഓണക്കാലം ലക്ഷ്യമിട്ട്‌ ലഹരി മാഫിയ വേരുറപ്പിക്കുന്നു. ആലപ്പുഴ ജില്ലയില്‍ വ്യാജമദ്യ മാഫിയയും കഞ്ചാവ്‌ ലഹരി സംഘങ്ങളും വേരുറപ്പിക്കുന്നു. കഞ്ചാവു കേസുകളിലും  more...

മന്ത്രി രാജുവും എംഎല്‍എ നൗഷാദും സൗജന്യ റേഷന്‍കാര്‍ ; മന്ത്രി കെ രാജുവിന് രണ്ടു കിലോ അരികിട്ടുന്നത് വെറും രണ്ടു രൂപയ്ക്ക് !

മന്ത്രി രാജുവും എംഎല്‍എ നൗഷാദും സൗജന്യ റേഷന്‍കാര്‍ . ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ റേഷന്‍ പട്ടികയില്‍ മന്ത്രിയുള്ളത് സബ്‌സിഡിക്കര്‍ഹതയുള്ള വിഭാഗത്തില്‍. എംഎല്‍എ  more...

മകന്റെ വിവാഹം : മഅദനി തലശേരിയില്‍

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനി ഇന്നു തലശേരിയിലെത്തും. തിരുവനന്തപുരം-മംഗളൂരു എക്‌സ്‌പ്രസില്‍ രാവിലെ 7.10ന്‌ തലശേരിയിലെത്തിയ  more...

ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി ; ദിലീപിന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍

നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, ഈ മാസം 22വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  more...

ജേക്കബ് തോമസിനെതിരെ സിഎജി റിപ്പോര്‍ട്ട്

മുന്‍ വിരമിച്ച ജേക്കബ് തോമസിനെതിരെ സിഎജി റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് ആസ്ഥാനം നിര്‍മിക്കുന്നതില്‍ ക്രമക്കേട് നടന്നുവെന്നും കെട്ടിട നിര്‍മാണത്തിന് കോര്‍പറേഷന്റെ  more...

ചികിത്സകിട്ടാതെ മരിച്ച സംഭവം : ആശുപത്രികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബന്ധുക്കള്‍

കൊല്ലത്ത് തമിഴ്‌നാട് സ്വദേശി ചികിത്സകിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബന്ധുക്കള്‍. മുരുകനെ മരണത്തിലേക്ക തള്ളിവിട്ട ആശുപത്രി അധികൃതര്‍ക്കെതിരേ  more...

ആഥിത്യ മര്യാദയില്‍ മുന്നില്‍ നില്‍ക്കുന്ന കോഴിക്കോട് ‘എന്നേയും സ്വീകരിക്കുമല്ലോ?’

ആഥിത്യ മര്യാദയില്‍ മുന്നില്‍ നില്‍ക്കുന്ന നാടും നഗരവുമാണ് കോഴിക്കോട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. എല്ലാവര്‍ക്കും പറയാനുള്ളത് കോഴിക്കോടിന്റെ നന്മകളും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....