സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയതോടെ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യുഎന്‍എ ഭാരവാഹികളുമായി ബന്ധപ്പെട്ടതായാണ് വിവരം. ഈ മാസം 17ന് ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചാല്‍ more...
ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റർ സമുച്ചയത്തിൽ കലാഭവൻ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചനകള്‍ . ഡി–സിനിമാസ് തിയറ്റർ ഉദ്ഘാടനം ചെയ്തതിന് more...
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് പോലീസ്. പള്‍സര്‍ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമുള്ള മറുപടിയാണ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നത്. more...
പത്തനം തിട്ടയില്‍ പതിനേഴുകാരിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. 88 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്‌ഥയില്‍ കോട്ടയം മെഡിക്കല്‍ more...
നടന്‍ ദിലീപ് അടുത്ത സുഹൃത്താണെന്ന് ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത്. നടി ആക്രമണത്തിനിരയായതിന്റെ തൊട്ടടുത്ത ദിവസവും തുടര്‍ന്നും ദിലീപുമായി ഫോണില്‍ more...
സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. നഴ്‌സുമാര്‍ക്ക് സുപ്രിം കോടതി നിര്‍ദ്ദേശിച്ച ശമ്പളം more...
നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയെന്ന് പൊലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് more...
സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നഴ്‌സുമാര്‍ മനുഷ്യജീവന് വിലകല്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും more...
മൂന്നാറിലെ സ്ഥലമാറ്റ ഉത്തരവ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മരവിപ്പിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രി ജില്ലാ കലക്ടര്‍ക്ക് നല്‍കി. പുതിയ more...
കോഴിക്കോട് കുന്ദമംഗലം മടവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി. മടവുര്‍ സി.എം സ്‌കൂള്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ മജീദ് (13) ആണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....