News Beyond Headlines

09 Saturday
May

കുടിയന്‍മാര്‍ക്കൊരു സന്തോഷവാര്‍ത്ത ; ക്യു നിന്ന് മുഷിയാതെ ഇനി കാര്യം നേടാം


സർക്കാർ ഔട്ട്ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ബെവ്കോയുടെ ഷാപ്പുകളിൽ കൂടുതൽ കൗണ്ടറുകൾ തുടങ്ങാൻ തീരുമാനമായി. ഔട്ട്ലെറ്റുകളിലെ സ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് പരമാവധി കൗണ്ടറുകൾ തുറക്കാൻ എല്ലാ വില്പനശാലാ മാനേജർമാർക്കും നിർദ്ദേശം നൽകി. ഇതിനാവശ്യമായ കമ്പ്യൂട്ടറും ബില്ലിംഗ്  more...


പ​ള്‍സ​ര്‍ സു​നിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇന്നും തു​ട​രും

​പ​ള്‍സ​ര്‍ സു​നിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വെ​ള്ളി​യാ​ഴ്​​ച​യും തു​ട​രും. പള്‍സറിനേയും കൂ​ട്ടു​പ്ര​തിയായ മേ​സ്തി​രി സു​നിലിനേയും ര​ണ്ടാം ദി​വ​സ​വും തൃ​ക്കാ​ക്ക​ര സ്​​റ്റേ​ഷ​നി​ലാ​ണ് പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്.  more...

ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്ന്‌ അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗൂഢാലോചനയ്‌ക്ക്‌ തെളിവില്ലെന്ന്‌ അന്വേഷണസംഘം. കേസില്‍ കിട്ടിയവിവരങ്ങള്‍ കോര്‍ത്തിണക്കാന്‍ പോലീസിന്‌ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അറസ്‌റ്റ്‌ അടക്കമുളള  more...

മാതാപിതാക്കളെ കൊന്ന വിവരം ജേഷ്ഠനോട് പറഞ്ഞത് നിര്‍വ്വികാരനായി

മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ വിദേശത്തുള്ള ജേഷ്ഠനോട് താന്‍ കൃത്യം നടത്തിയ വിവരം മജോ പറഞ്ഞത് നിര്‍വ്വികാരനായി. കഴിഞ്ഞ  more...

ഇടുക്കി ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍. തിരുവനന്തപുരത്ത്‌ കെ.എസ്‌.യു. മാര്‍ച്ചിനുനേര്‍ക്കുണ്ടായ പോലീസ്‌ നടപടിയിലും സ്വാശ്രയ ഫീസ്‌ വര്‍ധനയിലും പ്രതിഷേധിച്ചു കെ.എസ്‌.യു. നടത്തിയ  more...

ഭീകരരാഷ്ട്രമായ ഇസ്രയേലുമായി ‘ഭീകരവിരുദ്ധസഖ്യ’മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്ന കാര്യമല്ലെന്ന് പിണറായി വിജയന്‍

നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധിനിവേശത്തിന്റെ ലോക  more...

പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി

പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് വീട്ടുമുറ്റത്തെ കിണറ്റില്‍ തള്ളി. പെരുമ്പുളിക്കലില്‍ ജോണ്‍ (65), ലീല (60) എന്നിവരെയാണ് മകന്‍ മാത്യു  more...

ശബരിമല കാണിക്കവഞ്ചിയില്‍ പാകിസ്താന്‍ നോട്ട് : പോലീസ് അന്വേഷണം ആരംഭിച്ചു

ശബരിമലയിലെ കാണിക്കവഞ്ചിയില്‍ നിന്നും പാകിസ്താന്‍ കറന്‍സി കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പലതായി മടക്കിയ 20 രൂപയുടെ പാകിസ്താന്‍  more...

എല്ലാം ശരിയാക്കാന്‍ ഇനി ആര് വരും’ ; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ഇനി ആരാണ് വരുകയെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ഏറെ  more...

പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നു ; മരണമൊഴിയെടുക്കണമെന്ന് പള്‍സര്‍ സുനി

ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് പള്‍സര്‍ സുനി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തന്റെ മരണമൊഴി എടുക്കാന്‍ മജിസ്ട്രേറ്റിനോട്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....