വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ സംസ്ഥാന പൊലിസ് മേധാവി ആയേക്കുമെന്ന് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കി എന്നാണ് സൂചന. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം ഇതിന് അംഗീകാരം നല്‍കും. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ടിപിസെന്‍കുമാര്‍ more...
സംസ്ഥാനത്തെ സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ ബിഡിഎസ് കോഴ്‌സുകളിലെ ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റില്‍ രണ്ടര ലക്ഷം രൂപയും 15 more...
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്‌ഥാനത്ത് വീണ്ടും ശക്‌തമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്‌തമായ മഴയുണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. അടുത്ത more...
ഭൂനികുതി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പണം ഇല്ലാത്തതിനാല്‍ മകളുടെ more...
കാഞ്ഞിരപ്പള്ളിയില്‍ സ്‌ക്കൂള്‍ ബസ്സിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണു. ചിറക്കടവ് സെന്റ് എഫ്രേംസ് സ്‌ക്കൂള്‍ ബസ്സിന് മുകളിലേക്കാണ് മരം വീണത്. more...
ബ്രാന്റഡ് അരിക്ക് അഞ്ചു ശതമാനം ജി.എസ്.ടി. നിശ്‌ചയിച്ച തീരുമാനം റൈസ്‌മില്‍ വ്യവസായത്തെ തകര്‍ക്കുന്നതാണെന്ന് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ . more...
പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് കേരള കോൺഗ്രസ് മാണി വിഭാഗം. ഏതു മുന്നണിയുമായും കേരള കോൺഗ്രസ് മാണി വിഭാഗം കൈകോർക്കുമെന്ന കാര്യത്തിൽ more...
കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കീഴടങ്ങി. സിലീഷിനെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് more...
വീട്ടില്‍ കള്ളനോട്ടടിച്ച യുവമോര്‍ച്ച നേതാവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്ത് അലക്‌സ് കസ്റ്റഡിയില്‍. മുഖ്യപ്രതി എരാശ്ശേരി രാജീവിനെ അലക്‌സ് തന്റെ more...
സ്വകാര്യ ആശുപത്രി നേഴ്‌സുമാര്‍ക്ക് 50% ശമ്പള വര്‍ദ്ധനവെന്ന ആവശ്യത്തില്‍ ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ചയ്ക്കായി ഇന്‍ഡസ്ട്രിയല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....