ഫോണ്‍കെണി വിവാദത്തില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് എകെ ശശീന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍ ഉള്‍പ്പെട്ട ചാനലിലെ ജീവനക്കാരിയും more...
ഗോമാതാവ് എന്നതിന്റെ പേരിലാണ് പശുവിനെ കൊല്ലുന്നത് വിലക്കിയതെങ്കിൽ കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതിന് എന്തിനാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആർ. ബാലകൃഷ്ണപിള്ള. കെ.ടി.യു.സി--ബി more...
പ്രോസിക്യൂഷന്‍ നടപടി നേരിടാന്‍ തയ്യാറാണെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ‘ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന വ്യക്തിയല്ല ഞാന്‍. ഭീഷ്മരെപ്പോലെ more...
ഭരണപരിഷകാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും രക്‌തസമ്മര്‍ദ്ദവും കാരണം രണ്ടുദിവസമായി വി.എസിന് ക്ഷീണം അനുഭവപ്പെട്ടിരുന്നു. എന്നാല്‍, more...
വൈക്കത്തെ കെ.പി.എം.എസ് ഔദ്യോഗിക വിഭാഗത്തിന്റെ ഓഫീസിനു മുന്നിലുള്ള അയ്യന്‍കാളിയുടെ പ്രതിമ തകര്‍ത്തനിലയില്‍. അയ്യന്‍കാളി പ്രതിമയുടെ തലഭാഗം വിഛേദിച്ച നിലയില്‍ ഇന്നലെ more...
കന്നുകാലി കശാപ്പ് നിയന്ത്രണത്തിന് നിയമവഴി തേടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. കേന്ദ്രനിര്‍ദേശം എതിര്‍ക്കാനുള്ള നിയമവശങ്ങള്‍ more...
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം more...
കെഎസ്ആർടിസിയുടെ കേസുകൾ വാദിക്കുന്നതിൽനിന്ന് അഡ്വ. ഹാരിസ് ബീരാനെ മാറ്റി. ഡിജിപി ടി.പി. സെൻകുമാറിനു വേണ്ടി സുപ്രീംകോടതിയിൽ കേസ് വാദിച്ചതിനെ തുടര്‍ന്ന് more...
രാജ്യത്ത് കന്നുകാലികളുടെ വില്‍പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം ഭ്രാന്തൻ തീരുമാനം ആണെന്ന് വി എസ് അച്യുതാനന്ദന്. രാജ്യത്തിെൻറ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....