News Beyond Headlines

01 Thursday
January

പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി


പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരുന്നു. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് എഐവൈഎഫ് മാര്‍ച്ചു നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് എഡിഎം നടത്തിയ ചര്‍ച്ചയില്‍ നാളെ മുതല്‍  more...


ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരും : മന്ത്രി കടകംപള്ളി

ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരുമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭൂപരിഷ്‌കരണം നടപ്പായിട്ടും സംസ്ഥാനത്ത് കയറികിടക്കാന്‍ വീടില്ലാത്തവര്‍ ഒട്ടേറെപ്പേരുണ്ട്. രണ്ടു ലക്ഷം  more...

പയ്യന്നൂര്‍ കൊലപാതകം : ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. രാമന്തളി സ്വദേശി ബിനോയാണ് പോലീസ് കസ്റ്റഡിയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ  more...

കുളം നവീകരണത്തിന്റെ പേരില്‍ വന്‍ അഴിമതി

പാറശാല കാരോട്‌ പഞ്ചായത്തിലെ വെണ്‍കുളം നവീകരണത്തില്‍ വിജിലന്‍സ്‌ നടത്തിയ പരിശോധനയില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി. അഞ്ച്‌ ഉന്നത ഉദ്യോഗസ്‌തരെ  more...

ഐ.എസിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്‌ മലയാളി

ഐ.എസിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്‌ മലയാളി. കാസര്‍ഗോഡ്‌ തൃക്കരിപ്പൂര്‍ സ്വദേശി അബ്‌ദുള്‍ റാഷിദാണ്‌ സംഘത്തലവനെന്ന്‌ എന്‍.ഐ.എ സ്‌ഥിരീകരിച്ചു. കൂടുതല്‍  more...

വാട്സ് ആപ് ഗ്രൂപ്പിൽ സെൻകുമാറിന് ഇടമില്ല…!

പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ വാട്സ് ആപ് ഗ്രൂപ്പിൽ പൊലീസ് മേധാവി ടി പി സെൻകുമാറിന് സ്ഥാനമില്ല. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി ടോമിൻ  more...

ബഹ്‌റയുടെ ഉത്തരവുകള്‍ റദ്ദാക്കി സെന്‍കുമാര്‍

ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ചില ഉത്തരവുകള്‍ പുതിയ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ റദ്ദാക്കി. പോലീസ് മേധാവി ആയിരിക്കെ ഡിജിപി  more...

വലിയ കൈയേറ്റക്കാരന്‍ സ്പിരിറ്റ് ഇൻ ജീസസ് മേധാവി : റവന്യൂമന്ത്രി

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർക്കാർ ഭൂമി കൈയേറിയിരിക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. നിയമസഭയിൽ പിസി ജോർജിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ്  more...

തമിഴ്‌നാടിന് ഭീകരാക്രമണ സന്ദേശം ; കേരളത്തിലും ജാഗ്രത

തീവ്രവദ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് തമിഴ്‌നാട് പോലീസിന് ഇ-മെയില്‍ സന്ദേശം.ഇതെത്തുടര്‍ന്ന് കേരളത്തിനും ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് സ്‌ഫോടനം നടത്താന്‍ ഐഎസ്  more...

പുതിയ റേഷന്‍ കാര്‍ഡിന്‌ ഇനിയും രണ്ടുമാസം

പുതിയ റേഷന്‍ കാര്‍ഡിന്‌ ഇനിയും രണ്ടുമാസം. ഈമാസം പുതിയ കാര്‍ഡ്‌ വിതരണം ചെയ്യുമെന്ന ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ ഉറപ്പും വെറുംവാക്കായി.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....