മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച തുടങ്ങുന്ന സഭാസമ്മേളനം സമരവേദിയാക്കാന്‍ തയാറായി പ്രതിപക്ഷം. മന്ത്രി എം എം മണി നടത്തിയ അശ്ലീലപരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി വിജന്‍ വിമര്‍ശിച്ചിരുന്നു. more...
മൂന്നാറിൽ സമരത്തിൽ ഇരിയ്ക്കുന്നവരുടെ അടുത്ത് വന്ന് മാപ്പ് പറയില്ലെന്ന് മന്ത്രി എം എം മണി. അനാവശ്യമായ കാര്യത്തിനാണ് ഇപ്പോൾ ഹർത്താൽ more...
മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കു നേരെ വൈദ്യുതി മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പാര്‍ട്ടിയും രംഗത്ത് വന്നിരിക്കുകയാണ്. more...
അടിമാലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരിപാടിയില്‍ ആയിരുന്നു എം.എം മണിയുടെ വിവാദപ്രസ്താവന. ഇടുക്കിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ പെമ്പിള്ളെ more...
താന്‍ നടത്തിയ പ്രസംഗം എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിലൂടെ സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി എം.എം മണി. താന്‍ ആരുടെയും പേരെടുത്ത് more...
മണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മണിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും മണിയുടെ മാനസിക നില പരിശോധിക്കണമെന്നും അദ്ദേഹം more...
മന്ത്രി എം.എം മണിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ രംഗത്ത്. മണിയുടെ പ്രസ്താവന ശരിയായ നടപടിയല്ലെന്ന് more...
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു റവന്യൂമന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാരിനുളളില്‍നിന്നു തന്നെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് റവന്യൂമന്ത്രിയുടെ ഈ more...
മൂന്നാറിലെ പെമ്പിളൈ ഒരുമ കൂട്ടായ്മക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി വൈദ്യുതി മന്ത്രി എം എം മണി. പൊമ്പളൈ ഒരുമ സമരകാലത്ത് more...
ഓടുന്ന ട്രെയിനിലെ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടി തനിക്ക് നേരെയുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....