സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചു. ചൊവ്വാഴ്ച മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരുക. വീടുകൾക്ക് യൂണിറ്റിന്10 പൈസ മുതൽ 30 പൈസ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് കൂട്ടാനുള്ള തീരുമാനമെടുത്തത്. അതേസമയം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി പി more...
മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിച്ചു. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് വമ്പൻ ജയം. more...
മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷം മാത്രമെന്ന് വി.എസ് അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം കടന്ന സാഹചര്യത്തിലാണ് more...
മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ മുസ്‌ളീംലീഗിന് 3000 വോട്ടിന്റെ ഭുരിപക്ഷം. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ പികെ more...
ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റ ഭൂമികൾ ഇന്നുമുതൽ ഒഴിപ്പിച്ചേക്കും. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ചിന്നക്കനാലിൽ ഉദ്യോഗസ്ഥർ ഇന്നെത്തുക. more...
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുഫലം ഇന്ന്. രാവിലെ എട്ടു മുതല്‍ മലപ്പുറം ഗവ. കോളജിലാണു വോട്ടെണ്ണല്‍. ആദ്യസൂചനകള്‍ എട്ടരയോടെ അറിയാം. ഉച്ചയ്‌ക്കു more...
കോണ്‍ഗ്രസ്സ് സംഘടന തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഒക്‌ടോബറിനകം തിരഞ്ഞെടുപ്പ് നടത്തനാണ് തീരുമാനം. മെയ് 15 നകം അംഗത്വ വിതരണം പൂര്‍ത്തിയാക്കും. more...
ജിഷ്ണു പ്രണോയിയുടെ അമ്മ ശനിയാഴ്ച മുഖ്യമന്ത്രിയെ കാണില്ല. സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദവും ഇതോടൊപ്പം മഹിജ തള്ളി. more...
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ 71.50 ശതമാനം പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 71.26 മറികടന്നാണ് ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലം മികച്ച പോളിംഗ് more...
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....