രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമത്തെ ചോദ്യം ചെയ്യരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യാമെന്നും സഭയെ നിയന്ത്രിക്കാന്‍ കഴിയുമെന്നും കരുതുന്നവര്‍ സഭയിലുണ്ടെന്നും അത്തരക്കാരെ ജനങ്ങള്‍ അവഗണിക്കുമെന്നും ആലഞ്ചേരി more...
റെഡ് എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീ സുഹ്രത്തിന്റെ ഭര്‍ത്താവെന്ന് പൊലീസ്. പ്രതികളെക്കുറിച്ചു more...
കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസിലും യാത്രക്കാരെ നിർത്തിക്കൊണ്ടു പോകരുതെന്ന് ഹൈക്കോടതി. സീറ്റുകൾക്ക് അനുസരിച്ച് മാത്രമെ ആളുകളെ ബസിൽ കയറ്റാവൂ. more...
തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് മുഴുവന്‍ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജ് നിയമസഭയില്‍. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ അവസാനം more...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി. അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷയിലാണ് നാണംകെട്ട തോല്‍വി. പരീക്ഷയെഴുതിയ 198 വിദ്യാര്‍ത്ഥികളില്‍ 34 പേര്‍ more...
കീഴാറ്റൂരില്‍ ബൈപാസ് വേണ്ടെന്ന നിലപാടിലാണ് വയല്‍ക്കിളികളും ബിജെപിയും ഒപ്പം കോണ്‍ഗ്രസും. ആരംഭിച്ച നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സി പി more...
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് നയിക്കാന്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ നടപടികള്‍ തുടങ്ങി. പൊലീസിനെതിരെ വ്യാപകമായ പരാതി more...
റെഡ് എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു. 34കാരനായ രാജേഷ് ആണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. more...
എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ കേരളത്തില്‍ അത് more...
തളിപ്പറമ്പ് കീഴാറ്റൂരില്‍ ബൈപ്പാസ് വരേണ്ടന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും വയല്‍ക്കിളികള്‍. അതേസമയം, കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ (ആകാശപ്പാത) സാധ്യത തേടി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....