മൂന്നാറുകാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് പ്രദേശവാസികൾ സമരത്തിലേക്ക്. മൂന്നാറിൽ തിങ്കളാഴ്ച കടകളടച്ച് സമരത്തിന് മൂന്നാർ ജനകീയ സമിതി ആഹ്വാനം നൽകി. വിവിധ മത വ്യാപാര സംഘടനാ നേതാക്കളുടെ പേരിൽ സമരത്തിന് ആഹ്വാനം നൽകി നോട്ടീസ് പുറത്തിറക്കി. ജെല്ലിക്കെട്ട് പ്രക്ഷോഭ മാതൃകയില്‍ പ്രതിഷേധം more...
മോട്ടോര്‍ വാഹനവകുപ്പ് ഇന്നു മുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റ് കടുകട്ടിയാക്കി. വര്‍ഷങ്ങളായി പിന്തുടര്‍ന്ന് പോന്നിരുന്ന രീതികളാണ് പരിഷ്‌കരിച്ചത്.‘എച്ച്’ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റ more...
ബിജെപിക്കെതിരെ വീണ്ടും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്നത് യുഡിഎഫ് സ്ഥാനാർഥി പികെ കുഞ്ഞാലിക്കുട്ടിയായിരിക്കുമെന്നും more...
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. നാട്ടിലുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമില്ലാത്ത പദ്ധതിക്ക് വേണ്ടിയുള്ള ഈ നിര്‍ബന്ധം ഇടത്തട്ടുകാര്‍ക്ക് more...
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയ ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് more...
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച രാവിലെ തൊടുപുഴ-പുളിയൻമല more...
ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ പേരിലുള്ള പട്ടയത്തിന്റെ തീയ്യതിയിലും സീലിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. സർവേ നമ്പറിൽ തിരുത്തലുകളുമുണ്ട്. പട്ടയം ലഭിച്ച more...
വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഇത്രയും കാലം സരക്ഷിച്ച സർക്കാരിന്, അദ്ദേഹത്തെ പെട്ടന്നൊരു ദിവസം താൽക്കാലികമായിട്ടാണെങ്കിലും മാറ്റിയത് എന്തുകൊണ്ടാണെന്ന് പൊതുസമൂഹത്തോട് more...
എ കെ ശശീന്ദ്രൻ രാജിവെച്ച സ്ഥാനത്തേക്ക് എന്‍സിപി നേതാവും വ്യവസാസിയുമായ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് more...
വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കി. സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....