News Beyond Headlines

08 Friday
May

ഓഖി : പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ ; സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്


സര്‍ക്കാരിനെതിരെ ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. ഓഖി ദുരന്തത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്നും ജേക്കബ് തോമസ് ചോദിച്ചു. കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള  more...


ഓഖി: രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് ലത്തീന്‍ സഭ

രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് ലത്തീന്‍ രൂപത. സര്‍ക്കാരിന്റെ നടപടികളില്‍ തൃപതിയില്ലെന്ന് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വികാരമാണ് പ്രകടമാകുന്നത്. സമരമെന്ന്  more...

‘അഴുകിയ മൃതദേഹങ്ങളെടുക്കാന്‍ നാവികസേനയ്ക്ക് മടി’ ; ശശി തരൂരിന്റെ ട്വീറ്റ് വിവാദമാകുന്നു

അഴുകിയ മൃതദേഹങ്ങള്‍ എടുക്കാന്‍ നാവിക സേനയ്ക്ക് മടിയാണെന്ന ശശി തരൂര്‍ എംപിയുടെ ട്വീറ്റ് വിവാദമാകുന്നു. കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍  more...

ചെല്ലാനത്തെ ഉപവാസസമരം അവസാനിപ്പിക്കാന്‍ ധാരണ ; കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് കലക്ടര്‍

ചെല്ലാനം കടപ്പുറത്ത് നടന്നു വരുന്ന ഉപവാസസമരം അവസാനിപ്പിക്കാന്‍ ധാരണയായി. കടൽ ഭിത്തി പുനർ നിർമ്മിക്കുക, പുലിമുട്ട് നിർമ്മാണം ഉടൻ ആരംഭിക്കുക  more...

കേരളത്തിൽ ജാതി മത വിദ്വേഷമില്ല, ഇന്ത്യ ഭരിക്കുന്നത് മൂഢന്മാർ: പ്രകാശ് രാജ്

കേരളത്തിൽ ജാതി - മത വിദ്വേഷങ്ങൾ ഇല്ലെന്ന് നടൻ പ്രകാശ് രാജ്. ഒരു ഇസ്ലാം മതവിശ്വാസിയെ കേന്ദ്രകഥാപാത്രമാക്കി ധൈര്യത്തോടു കൂടി  more...

അന്‍വര്‍ നിര്‍മിച്ച തടയണയും റോപ്‌വേയും പൊളിക്കണമെന്ന്‌ ആര്‍.ഡി.ഒ

അതീവ പരിസ്‌ഥിതിലോല പ്രദേശമായ കക്കാടംപൊയിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. നിര്‍മിച്ച തടയണയും റോപ്‌വേയും പൊളിക്കണമെന്നു പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ. മലപ്പുറം  more...

എംഎല്‍എ സ്ഥാനം മടു​ത്തു, ഇനി ​തെരഞ്ഞെടുപ്പിനില്ല : ഒ രാജഗോപാല്‍

എംഎല്‍എ ജീവിതം മടുത്തെന്ന് ബിജെപിയുടെ കേരളത്തിലെ ആദ്യ എംഎല്‍എ ഒ രാജഗോപാല്‍. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിലെ  more...

ഓഖി ദുരന്തം: സഹായധനം വര്‍ദ്ധിപ്പിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സഹായധനം 25 ലക്ഷമായി വർദ്ധിപ്പിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന  more...

ഓഖി ചുഴലിക്കാറ്റ്: പ്രത്യേക ഫണ്ടുണ്ടാക്കാൻ സർവകക്ഷി യോഗത്തില്‍ തീരുമാനം ; ജനങ്ങളിൽ നിന്ന് സംഭാവന തേടും !

ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായവര്‍ക്ക് പ്രത്യേക ഫണ്ടുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കും.  more...

ഷെ​ഫി​ൻ ജ​ഹാന്‍ ഹാദിയയെ കണ്ടു; കൂടിക്കാഴ്‌ച കോ​ള​ജി​ലെ സ​ന്ദ​ർ​ശ​ക മു​റി​യില്‍

സേ​ല​ത്തെ കോ​ള​ജിലെത്തി ഹാ​ദി​യെ ഷെ​ഫി​ൻ ജ​ഹാന്‍ കണ്ടു. ​അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മെ​ത്തി​യാ​ണു ഷെ​ഫി​ൻ മു​ക്കാ​ൽ മ​ണി​ക്കൂറോളം ഭാര്യയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്. കോ​ള​ജി​ലെ സി​സി​ടി​വി​യു​ള്ള  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....