News Beyond Headlines

08 Friday
May

കേരള തീരത്ത് ഭീമന്‍ തിരമാലയ്‌ക്ക് സാധ്യത ; കടലില്‍ കുടുങ്ങിയവരെ കരയിലെത്തിക്കുന്നു


ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു പ്ര​ക്ഷു​ബ്ദ​മാ​യ ക​ട​ലി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കേരള തീരത്തിനടത്ത് ആറ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിച്ചേക്കും. തീരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെ  more...


മത്സ്യത്തൊഴിലാളികള്‍ കപ്പലിലേക്ക് വരാന്‍ തയ്യാറാകാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നതെന്ന്‌ മുഖ്യമന്ത്രി !

ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇന്നലെ ഉച്ചയ്ക്കാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ കപ്പലിലേക്ക് വരാന്‍  more...

സര്‍ക്കാരിന് തിരിച്ചടി : സെൻകുമാറിനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

വ്യാജരേഖയുണ്ടാക്കി അവധി ആനുകൂല്യം നേടാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി.  more...

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കടല്‍ ഉള്‍വലിയുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കടല്‍ ഉള്‍വലിയുന്നതായി റിപ്പോര്‍ട്ട്. മലപ്പുറം താനൂര്‍, തിരൂരങ്ങാടി സദ്ദാം ബീറ്റ്, ആലപ്പുഴ കാട്ടൂര്‍ കടപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ്  more...

ഇ. ചന്ദ്രശേഖരന്‍ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കരിച്ചു

അന്തരിച്ച മുന്‍ മന്ത്രിയും സി.പി.ഐയുടെ മതിര്‍ന്ന നേതാവുമായ ഇ. ചന്ദ്രശേഖരന്‍ നായരുടെ (89) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.  more...

ദിലീപ് ഇന്ന് നാട്ടിലെത്തും; ദിലീപിന്റെ ഹര്‍ജിയില്‍ പൊലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും !

ദിലീപ് ദുബായില്‍ നിന്ന് ഇന്ന് തിരിച്ച് നാട്ടിലെത്തും. ഹൈക്കോടതിയുടെ അനുവാദത്തോടെയാണ് ദിലീപ് ദുബൈയില്‍ പോയത്. പുതുതായി തുടങ്ങുന്ന സ്വന്തം സ്ഥാപനം  more...

ഓഖി കൂടുതല്‍ ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് : സംസ്ഥാനത്ത് 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം

ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു. ദ്വീപില്‍ അടുത്ത 48 മണിക്കൂറേക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തെക്കന്‍  more...

അബി ഇനി ഓര്‍മ്മ : മൃതദേഹം കബറടക്കി

ചലച്ചിത്ര, മിമിക്രി താരം അബി (62) ഇനി ഓര്‍മ്മ. ഇന്നലെ രാവിലെ അന്തരിച്ച അബിയുടെ മൃതദേഹം മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ  more...

മഴ ശക്തമാകുന്നു : ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും ; അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം !

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതീവ ജാഗ്രത പുലർത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം  more...

അബിയുടെ വിയോഗം ഒരു നൊമ്പരമായി അവശേഷിക്കുന്നു : മമ്മൂട്ടി

അബിയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം. അബിയുടെ വിയോഗം ഒരു നൊമ്പരമായി അവശേഷിക്കുന്നുവെന്ന് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....