മന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് എജിയുടെ നിയമോപദേശം. റിപ്പോര്‍ട്ടിന് നിയമസാധുത ചൂണ്ടിക്കാട്ടി അനന്തര നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നാണ് എജി സി.പി. സുധാകരപ്രസാദ് നിയമോപദേശം നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി കൈയേറിയെന്ന് കേസില്‍ ആലപ്പുഴ more...
രാഷ്ട്രീയത്തിലെ ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി എഴുതിയ കത്തിലെ വരികള്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ കോടതിയിലും പിന്നാലെ more...
ഹൈറേഞ്ച് സംരക്ഷണ സമിതിയിലൂടെ ശ്രദ്ധേയാനായി മാറിയ ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പേരിലുള്ള 25 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. സര്‍ക്കാരിന്റെ more...
സരിത വിഷയത്തില്‍ കമ്മിഷന്‍ പരിധിവിട്ടാണു പ്രവര്‍ത്തിച്ചതെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ എം.എല്‍.എ. ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ എന്ന more...
ഒ.കെ വാസുവിന്റെ മകന്‍ ഒ.കെ ശ്രീജിത്ത് സി.പി.എം ബന്ധം ഉപേക്ഷിച്ച് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഒ.കെ വാസുവിന്റെ more...
പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണുന്നതിന് ഭാര്യയ്ക്ക് അനുമതി. കുല്‍ഭൂഷനെ വിട്ടുതരുവാന്‍ തുടര്‍ച്ചയായി 15 തവണ more...
പിണറായി വിജയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ടില്‍ more...
മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിവാദത്തിൽ സർക്കാർ ജനമധ്യത്തിൽ അപഹാസ്യരാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ത്താണ്ഡം കായല്‍ more...
തിരുവിതാംകൂര്‍ ദദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിലവില്‍ ഇത് മൂന്നു വര്‍ഷമായിരുന്നു. more...
സോളാര്‍ കേസന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. അദ്ദേഹം തന്റെ ട്വീറ്ററിലൂടേയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....