News Beyond Headlines

09 Saturday
May

കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ തോമസ് ചാണ്ടിക്ക് നഗരസഭയുടെ അന്ത്യശാസനം !


കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ഗ​താ​ഗ​ത​മ​ന്ത്രി തോമസ് ചാണ്ടിയുടെ പാലസ് റിസോർട്ടിന് ആലപ്പുഴ നഗരസഭയുടെ അന്ത്യശാസനം. ഏഴ് ദിവസത്തിനുള്ളിൽ റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേഖകൾ ഹാജരാക്കണമെന്ന് കാണിച്ച് റിസോർട്ടിന് നഗരസഭ സെക്രട്ടറി കത്തയച്ചു. രേഖകൾ ഹാജരാക്കാത്ത പക്ഷം 34 കെട്ടിടങ്ങളും ഇടിച്ചു നിരത്തുമെന്നും  more...


സരിതയുടെ പരാതിയിലെ നിയമോപദേശത്തിന് വ്യക്തതയില്ല ; പൊലീസ് മേധാവി ലോക് നാഥ് ബെഹറ തിരിച്ചയച്ചു

സോളാര്‍ കേസില്‍ സരിതയുടെ പരാതിയിലെ നിയമോപദേശം വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് മേധാവി ലോക് നാഥ് ബെഹറ തിരിച്ചയച്ചു. അതിന് പുറമേ നിയമോപദേശം  more...

ഡോ. സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ കാലം ചെയ്‌തു

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസ്‌ (65) കാലംചെയ്‌തു. അര്‍ബുദരോഗത്തിനു ചികിത്സയിലിരിക്കെ കോഴിക്കോട്‌  more...

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ആലാട്ടുകാവ് കെ.പി. ഹൗസില്‍  more...

ഐ.വി ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍

സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും. രാവിലെ 10ന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. കോഴിക്കോട് സ്വദേശിയാണ് .  more...

പ്രശസ്ത സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ ഐവി ശശി അന്തരിച്ചു. ഇന്ന് 11 മണിയോടെ ചെന്നൈയിലെ സാലീഗ്രാമത്തിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു.  more...

തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം: കളക്ടറുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് സിപി‌ഐ.  more...

ഗുജറാത്ത് മോഡൽ ഞങ്ങൾക്കു വേണ്ടേ വേണ്ട’ ; ബിജെപിയുടെ വികസന മാതൃകയ്ക്ക് എതിരാണ് കേരളമെന്ന് തോമസ് ഐസക്

ബിജെപിയുടെ വികസന മാതൃകയ്ക്ക് എതിരാണ് കേരളമെന്ന് ധനമന്ത്രി തോമസ് ഐസക് . കേന്ദ്ര സർക്കാരിന്റെ വികസന മാതൃകയ്ക്ക് എതിരാണെന്ന് വെച്ച്  more...

സുരക്ഷാ ഭീഷണി ഉണ്ടെന്നു ദിലീപ് ; സുരക്ഷ ഏർപ്പെടുത്തുന്നതിനെ കുറിച്ച് സ്വകാര്യ ഏജൻസിയുമായി ചര്‍ച്ച നടത്തിയെന്നും താരം !

താൻ‌ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നു നടൻ ദിലീപ്. തനിക്കെതിരെ കേസ് നൽകിയവരിൽനിന്നാണു ഭീഷണി നേരിടുന്നത്. സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഇതുവരെ  more...

സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; അഭിഭാഷകന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

സിനിമ, മിമിക്രി താരം സാജു നവോദയയെ (പാഷാണം ഷാജി) ഭീഷണിപ്പെടുത്തി പണം പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അടക്കം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....