കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. കാമ്പസുകളിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് വ്യക്തമാക്കിയ കോടതി പതിനഞ്ച് വർഷമായി കോടതി ഇക്കാര്യം പറയുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പൊതുസ്ഥലം കണ്ടെത്തണം. വിദ്യാലയങ്ങള്‍ പഠനത്തിനുള്ളതാണ്. കാമ്പസിനുള്ളില്‍ ഒരുകാരണവശാലും സമരം അനുവദിക്കാനാകില്ല. more...
സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി യുഡിഎഫ്. യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്നും അക്രമ more...
എനിക്ക് വട്ടാണെന്ന് പലരും പറഞ്ഞേക്കും എന്നാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് താന്‍ പറഞ്ഞുകൊണ്ടിരിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ടാണ് more...
ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി. തൊടുപുഴയില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. more...
പൊന്നാനിയില്‍ വാവുവാണിഭത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ദീപാവലിയോടനുബന്ധിച്ച് പൊന്നാനിയില്‍ നടന്നുവരാറുള്ള കുറ്റിക്കാട് കണ്ണത്തില്‍ വാവുവാണിഭത്തിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് മൂന്ന് ദിനങ്ങളിലായി more...
യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കല്ലേറുണ്ടായത്. കല്ലേറ് ഉണ്ടായ more...
കുറ്റിപ്പുറത്ത് ട്രെയിന്‍ യാത്രക്കാരില്‍ നിന്നും 79 ലക്ഷത്തിന്റെ കുഴല്‍ പണം പിടികൂടി.കുറ്റിപ്പുറത്ത് ട്രെയിന്‍ ഇറങ്ങുന്നതിനിടയില്‍ വേങ്ങര സ്വദേശികളില്‍ നിന്നാണ് പണം more...
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ ‘കൊലവിലി’ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി more...
ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവുമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സന്തോഷ് കുമാര്‍ ഡിജിപിക്ക് more...
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി രാമകൃഷ്ണന്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിക്കാണ് പുരസ്‌കാരം. പ്രൊഫ തോമസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....