News Beyond Headlines

09 Saturday
May

ആദ്യകേരള സന്ദര്‍ശനത്തിനൊരുങ്ങി രാഷ്ട്രപതി റാംനാഥ് കോവിന്ദ്


ആദ്യകേരള സന്ദര്‍ശനത്തിനൊരുങ്ങി രാഷ്ട്രപതി റാംനാഥ് കോവിന്ദ് . കൊല്ലത്ത് മാതാ അമൃതാനന്ദമയിയുടെ 64-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതിയെത്തുന്നത്. അടുത്തമാസം എട്ടിന്‌ അദ്ദേഹം കൊല്ലത്ത് എത്തും. രാഷ്ട്രപതിയുടെ ആദ്യ സന്ദര്‍ശനത്തിന് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കുന്നത്.


ഏഴുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം ഏരൂരില്‍ ഏഴുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.  more...

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്‌ടോബര്‍ 12 വരെ നീട്ടി

നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഒക്‌ടോബര്‍ 12 വരെ നീട്ടി. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന  more...

ടിപി വധക്കേസ് പ്രതികള്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് പരോള്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മിക്ക പ്രതികള്‍ക്കും സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ പരോള്‍ നല്‍കുന്നുണ്ടെന്ന് പരാതി. ടിപി കേസിലെ പ്രധാനപ്രതിയായ കുഞ്ഞനന്തന്  more...

എല്‍കെജി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടു ; അമ്മയുടെ സഹോദരീഭര്‍ത്താവ് അറസ്റ്റില്‍ !

കുളത്തൂപ്പുഴയില്‍ നിന്നും കാണാതായ ശ്രീലക്ഷ്മി എന്ന എല്‍കെജി വിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുര്‍ ആര്‍ പി കോളനിയിലെ റബ്ബര്‍  more...

ഫാ. ടോം ഉഴൂന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍

ഫാ. ടോം ഉഴുന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം മാതൃരാജ്യത്ത് വിമാനമിറങ്ങി. റോമില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയ അദ്ദേഹത്തെ  more...

ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും ; വീഡിയോ കോണ്‍ഫറന്‍സിംഗില്‍ കൂടി 14 ദിവസത്തേക്ക് കൂടി റിമാന്റ് പുതുക്കിയേക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.  more...

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

നടിയെ ആക്രമിച്ച കേസ്സില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി. ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍  more...

‘ദിലീപ് സാക്ഷിയെ പിടികൂടി’;ജാമ്യാപേക്ഷ ശക്തമായി എതിര്‍ത്ത് പൊലീസ്‌

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയിലില്‍ കിടന്നുകൊണ്ട് പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസിന്റെ  more...

‘വെറുതേ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു… ‘: കോടിയേരിക്ക് സുരേഷ് ഗോപിയുടെ മറുപടി

അടുത്ത ജന്മത്തില്‍ തനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന വിവാദ പ്രസ്താവനയെ ന്യായീകരിച്ച് സുരേഷ് ഗോപി. ഇത് തന്റെ ആഗ്രഹമാണെന്നും കപട മനുഷ്യസ്‌നേഹികളാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....