News Beyond Headlines

29 Monday
December

ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയവര്‍ക്ക് ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയവരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ ആരിലും ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 37 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍  more...


കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ സംസ്‌കാരം ഇന്ന് കായംകുളത്ത് നടക്കും

ആലപ്പുഴ: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ സംസ്‌കാരം ഇന്ന് ജന്മനാടായ കായംകുളത്ത് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംസ്‌കാര ചടങ്ങഉകള്‍  more...

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടന്നേക്കുമെന്നാണ് വിവരം. സിബിഎസ്‌ഇ, ഐസിഐസി പരീക്ഷകള്‍ക്ക് മുമ്പ്‌  more...

കോളജുകള്‍ ഇന്ന് തുറക്കുന്നു; ക്ലാസുകളില്‍ പകുതി പേര്‍

കോഴിക്കോട്: സംസ്ഥാനത്ത് കോളജുകളില്‍ ക്ലാസ് ഇന്ന് തുറക്കുന്നു. ഡിഗ്രി, പിജി ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. 294 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന്  more...

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണം സാംസ്‌കാരിക- സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക- സിനിമാ  more...

4ജി വൗച്ചറിലെ വോയ്‌സ് കോള്‍ ഓഫറുകള്‍ നീക്കി ജിയോ

4ജി വൗച്ചറിലെ വോയ്‌സ് കോള്‍ ഓഫറുകള്‍ നീക്കി ജിയോ.2020​ന്റെ തുടക്കത്തിലാണ് ജിയോ ടോക്ക് ടൈം പ്ലാനുകള്‍ക്കൊപ്പം 100 ജിബി വരെയുള്ള  more...

മ​ക​ര​വി​ള​ക്കി​ന്​ ദ​ര്‍​ശ​നാ​നു​മ​തി 5000 തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​മാ​ത്രം

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​ന്​ ദ​ര്‍​ശ​നാ​നു​മ​തി 5000 തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​മാ​ത്രം. വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത തീ​ര്‍​ഥാ​ട​ക​രെ​യ​ല്ലാ​തെ ആ​രെ​യും ഈ ​മാ​സം 14ന്  more...

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 56 വയസായിരുന്നു. 8.10 നായിരുന്നു അന്ത്യം  more...

ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ പലയിടത്തും ഇടിമിന്നലോട്‌ കൂടിയ കനത്ത മഴ തുടരുന്നു. ഡല്‍ഹി, ഹരിയാന ഉത്തര്‍പ്രദേശ്‌ രാജസ്ഥാന്‍  more...

കോവിഡ് വാക്സിന്‍: ദേശീയ ഡ്രൈറണ്‍ ഫലങ്ങളുടെ വിലയിരുത്തല്‍ ഇന്ന് മുതല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ ദേശീയ തലത്തില്‍ നടന്ന ഡ്രൈറണ്‍ ഫലങ്ങളുടെ വിലയിരുത്തല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....