News Beyond Headlines

29 Monday
December

നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം ആരംഭിക്കുന്നു


തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം എട്ടാം തീയതി തുടങ്ങുന്നു. ഈ മാസം 15 നാണ് ബജറ്റ്. ബജറ്റ് സമ്മേളനത്തിനായി സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് നിയമസഭയുടെ ബജറ്റ്  more...


സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. അധ്യയന വര്‍ഷം തുടങ്ങി ഏഴു മാസത്തിനുശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ  more...

സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍ നടത്തും. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ആരംഭിക്കുമെന്ന  more...

കൊല്ലത്ത് ബാറിന് മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ബാറിന് മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. പുനലൂര്‍ സ്വദേശി ബിജു (43) ആണ്  more...

നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം: അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ കളക്ടര്‍ ഇന്ന് സര്‍ക്കാറിന്  more...

പ്രതീക്ഷയുടെ പൊന്‍പുലരി,​ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

ഹെഡ്‌ലൈന്‍ കേരളയുടെ എല്ലാ വായനകാര്‍ക്കും പുതുവത്സരാശംസകള്‍ തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെ ലോകം വരവേറ്റു. കൊവിഡ് വ്യാപനത്തെ  more...

എ​റ​ണാ​കു​ള​ത്തെ ഷി​ഗ​ല്ല രോ​ഗി ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​നി രോ​ഗ​മു​ക്ത​യാ​യി ആ​ശു​പ​ത്രി വി​ട്ടു. ഡി​സം​ബ​ര്‍ 23നു ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ  more...

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്​​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡി​സം​ബ​ര്‍ 25നാ​ണ് ഇ​ല​മ​ന്ദം ആ​റു​മു​ഖ​െന്‍റ മ​ക​ന്‍ അ​നീ​ഷ് (അ​പ്പു 27)  more...

പുതുവര്‍ഷം ആദ്യം ആഘോഷിച്ച്‌ ന്യൂസിലാന്റ്

ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യുസിലാന്‍ഡിലെ ഓക്ക് ലന്‍ഡിലാണ് 2021 ആദ്യമെത്തിയത്. ഓക്ക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് ആഘോഷ പൂര്‍വമാണ് 2021നെ  more...

യുപിയില്‍ സഹപാഠിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വെടിവച്ച്‌ കൊലപ്പെടുത്തി

ലഖ്‌നൗ: ക്ലാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയെ വെടിവച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....