News Beyond Headlines

29 Monday
December

ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി ജനുവരി 10 ലേക്ക് നീട്ടി


ഡല്‍ഹി : ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി ജനുവരി 10ലേക്ക് നീട്ടി. ഡിസംബര്‍ 31നായിരുന്നു നേരത്തെ അവസാന തീയതിയായി അറിയിച്ചത്. രണ്ടാമത്തെ തവണയാണ് തീയതി നീട്ടുന്നത്.കമ്പനികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതിയും ഫെബ്രുവരി 15ലേക്ക് നീട്ടി. ജിഎസ്ടി റിട്ടേണ്‍സ്  more...


അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി

അര്‍ജന്റീന : ബ്യൂണസ് ഐറിസ്: ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീനന്‍ സെനറ്റ്. 14 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായത്.  more...

തുടര്‍ച്ചയായി ഇന്നും വ്യാപാര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓഹരി വിപണി

ഇന്നും വ്യാപാര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓഹരി വിപണി. തുടര്‍ച്ചയായ ആറാമത്തെ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരം  more...

ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ഇന്ന് നേരിയ നഷ്ടത്തോടെ തുടക്കം. തുടര്‍ച്ചയായ നേട്ടത്തിനുശേഷമാണ് ഈ നഷ്ടം. സെന്‍സെക്സ് 90 പോയന്റ് താഴ്ന്ന്  more...

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ല: സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: പുതുവത്സരത്തില്‍ കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതില്‍ തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു.  more...

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കാലപാതകത്തിന്റെ പ്രതികളുടെ കസ്റ്റഡിയപേക്ഷയില്‍ ഇന്ന് കോടതി വിധി

ഹൊസ്ദുര്‍ഗ്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡിയപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. മൂന്ന്  more...

മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : കോവിഡ് നിയന്ത്രണങ്ങളോടെ മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി  more...

ഉത്തര്‍പ്രദേശിലും ജനിതകമാറ്റം വന്ന കോവിഡ്; രണ്ടു വയസുകാരിക്ക് രോഗം

ലക്നൗ: ഉത്തര്‍പ്രദേശിലും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ മിററ്റില്‍ രണ്ടു വയസുകാരിക്കാണ് ജനിതകമാറ്റം വന്ന കോവിഡ് രോഗം സ്ഥിരീകരിച്ചത്.  more...

യുകെയില്‍ നിന്നും കേരളത്തിലേക്ക് വന്നവര്‍ക്ക് കോവിഡ്; പുതിയ ഇനം കൊറോണ ആണോ എന്നറിയാനുള്ള പരിശോധന പുരോഗമിക്കുന്നു

തിരുവനന്തപുരം: പുതിയ വൈറസ് വ്യാപനത്തിന് ശേഷം യുകെയില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ  more...

രാജ്യത്തെ കോവിഡ് 19 മാനദണ്ഡങ്ങളെല്ലാം അടുത്ത മാസം അവസാനം വരെ നീട്ടിയെന്ന് കേന്ദ്രം

ഡല്‍ഹി : കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കോവിഡ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....