തിരുവനന്തപുരം: 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവില്‍ സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചു. കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. സെഫിക്കെതിരെ കുലക്കുറ്റവും തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ more...
കോട്ടയം: കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെ മലയാളികളുടെ കണ്ണീര്‍ക്കണികകള്‍ക്ക് പാത്രമായ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. more...
കൊച്ചി: കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. രാവിലെ ആറു മുതല്‍ രാത്രി 10 വരെ സര്‍വീസ് more...
കൊച്ചി: നടന്‍ അജുവര്‍ഗീസിന്റെ ഫണ്‍റ്റാസ്റ്റിക്ക് ഫിലിംസിന്റെ ആദ്യ വെബ് സീരീസ് 'കിളി'യുടെ ട്രെയ്ലര്‍ ഇന്നെത്തും. നടനും സംവിധായകനുമായ വിഷ്ണു ഗോവിന്ദന്‍ more...
വാഷിങ്ടണ്‍: അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് 19 more...
ഡല്‍ഹി : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്രയില്‍ നിന്ന് കൂടുതല്‍ കര്‍ഷക സംഘടനകള്‍ എത്തിച്ചേരുന്ന്ു. പതിനായിരത്തില്‍പ്പരം കര്‍ഷകരാണ് more...
കൊല്ലം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകനു നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം. കൊല്ലം വെട്ടിക്കവലയിലാണ് സംഭവം. പൊലീസുമായുളള വാഗ്വാദം ചിത്രീകരിച്ചതിന്റെ പേരിലാണ് more...
ഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് 19 വൈറസിനു പിന്നാലെ മ്യൂക്കര്‍മൈക്കോസിസ് ഫംഗസ് ബാധ. ഇതോടകം പത്തോളം പേര്‍ ഫംഗസ് ബാധയെ more...
ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്. നവംബര്‍ 28ന് ആരംഭിച്ച വോട്ടെടുപ്പ് more...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് പ്രത്യേക സി.ബി.ഐ. കോടതി വിധി പ്രസ്താവിക്കും. ഒരു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....