News Beyond Headlines

28 Sunday
December

അഹിന്ദുക്കളായ ജീവനക്കാരെ മാറ്റാനൊരുങ്ങി തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റ്


ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലിയിൽ നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ മാറ്റാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം. നാല്‍പ്പതിലേറെ ജീവനക്കാരെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്നും മാറ്റാന്‍ അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ തുല്യമായ സേവന വേതനവ്യവസ്ഥകളിൽ മറ്റു സർക്കാർ  more...


മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും എണ്ണം മുന്നൂറിലേറെ ; ഓഖി സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി മാറുമോ ?

ഓഖി ദുരന്തം ഒരു മാസം പൂർത്തിയാകുമ്പോൾ മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും മൊത്തം എണ്ണം മുന്നൂറിലേറെ. അതേസമയം മരണപ്പെട്ടവരുടെയും കണ്ടെത്താനുള്ളവരുടെയും കണക്ക്  more...

പുതുവൈപ്പ് പദ്ധതിക്ക് തടസ്സമില്ല; സമരക്കാരുടെ ഹർജി ഹരിത ട്രൈബ്യൂണല്‍ തള്ളി

പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ എന്‍ ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തി വെയ്ക്കേണ്ടതില്ലെന്ന് ഹരിത ട്രൈബ്യൂണല്‍. പദ്ധതിയുമായി സർക്കാരിനു  more...

‘ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കും’: കെ.കെ ശൈലജ

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കുമെന്ന് മന്ത്രി കെ.കെ  more...

ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വി​വി​ധ ക്ഷേ​മപ​ദ്ധ​തി​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ആ​ധാ​ർ  more...

അവര്‍ വിമന്‍ സെലക്ടീവ് : വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പി.സി വിഷ്ണുനാഥ്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പിസി വിഷ്ണുനാഥ്. ഐഎഫ്എഫ്‌കെയില്‍ അവഗണിക്കപ്പെട്ട സുരഭിക്കൊപ്പം വിമന്‍ ഇന്‍  more...

ജിഷ വധക്കേസിൽ കോടതി വിധി ഇന്ന്

നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ കോടതി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ഒരു  more...

നെഹ്‌റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസ് അന്യം നിന്നു പോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാതെ ആകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നോമിനേറ്റഡ്  more...

ഓഖി: രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് ലത്തീന്‍ സഭ

രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് ലത്തീന്‍ രൂപത. സര്‍ക്കാരിന്റെ നടപടികളില്‍ തൃപതിയില്ലെന്ന് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വികാരമാണ് പ്രകടമാകുന്നത്. സമരമെന്ന്  more...

ചെല്ലാനത്തെ ഉപവാസസമരം അവസാനിപ്പിക്കാന്‍ ധാരണ ; കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് കലക്ടര്‍

ചെല്ലാനം കടപ്പുറത്ത് നടന്നു വരുന്ന ഉപവാസസമരം അവസാനിപ്പിക്കാന്‍ ധാരണയായി. കടൽ ഭിത്തി പുനർ നിർമ്മിക്കുക, പുലിമുട്ട് നിർമ്മാണം ഉടൻ ആരംഭിക്കുക  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....