News Beyond Headlines

26 Sunday
April

തിരുവനന്തപുരം പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി; പ്രത്യേക സംഘം അന്വേഷിക്കും


തിരുവനന്തപുരം പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍ സ്ഥിരം പാര്‍ട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാര്‍ട്ടി സംഘടിപ്പിച്ചത് നിര്‍വാണ ഗ്രൂപ്പായിരുന്നു. സംഘാടകന്‍ അഖില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരുവനന്തപുരത്തെ മോഡലിലെ കേന്ദ്രീകരിച്ചും അന്വേഷണം  more...


സന്ദീപ് വധക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ് കുമാര്‍ വധക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ തിരുവല്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി  more...

തിരുവനന്തപുരത്തെ ലഹരി പാര്‍ട്ടി; അക്ഷയ് മോഹന്‍ മുമ്പും ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി

പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയുടെ മുഖ്യ സൂത്രധാരന്‍ മുമ്പും ലഹരി മരുന്ന് കച്ചവടം നടത്തിയതിന് പിടിയിലായ ആള്‍. കേസിലെ മുഖ്യപ്രതിയും  more...

ജിഷ്ണുവിന്റെ പുറത്താക്കല്‍; മറുപടിയില്ലാതെ ഉരുണ്ടുകളിച്ച് ബിജെപി നേതാവ്

പെരിങ്ങര സിപിഐഎം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജിഷ്ണുവിനെ എന്തിനാണ് യുവമോര്‍ച്ച  more...

സ്വകാര്യ റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടി: കൊലക്കേസ് പ്രതിയടക്കം 20 പേര്‍ പിടിയില്‍

കാരക്കാട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ കസ്റ്റഡിയില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധയിലാണ് സ്ത്രീയും കൊലക്കേസ്  more...

സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസ്: തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ അറസ്റ്റില്‍

സുഹൃത്തിന്റെ മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ് (31) ആണ്  more...

പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പമുണ്ട്; ഭാര്യയ്ക്ക് ജോലി ഉറപ്പാക്കും – കോടിയേരി

തിരുവല്ലയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള  more...

ലൈഫ് പദ്ധതി; അനാഥ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍

ലൈഫ് ഭാവന പദ്ധതിയില്‍ വീടുകള്‍ നല്‍കുന്നതിലെ മുന്‍ഗണന ക്രമത്തില്‍ മാറ്റം വരുത്തി സംസ്ഥന സര്‍ക്കാര്‍. വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമുകളിലെ  more...

മുന്‍കൂര്‍ അനുമതിയില്ലാതെ വാര്‍ത്താസമ്മേളനം വിളിക്കരുത്, ഡിഎംഒമാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

മുന്‍കൂര്‍ അനുമതിയില്ലാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്നും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ആരോഗ്യ  more...

വിദേശ വനിതയുടെ കൊലപാതകം: വിചാരണ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകത്തില്‍വിചാരണ നടപടികള്‍ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി ഇത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....