News Beyond Headlines

18 Saturday
April

തിരുവനന്തപുരത്ത് കോണ്‍വെന്റില്‍ കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍


തിരുവനന്തപുരം കഠിനംകുളത്ത് കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടന്ന് പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കോണ്‍വെന്റില്‍ കയറി മൂന്ന് പെണ്‍കുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.  more...


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചു ; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കൊല്ലം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ വര്‍ക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മുക്കുപണ്ടം വെച്ച് താലി കെട്ടിയ ശേഷമായിരുന്നു ലോഡ്ജില്‍  more...

മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ടത് വന്‍ കവര്‍ച്ചാസംഘം; യു.പി. സ്വദേശിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരത്ത് മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ടവര്‍ വന്‍ കവര്‍ച്ചസംഘത്തിലെ അംഗങ്ങളെന്ന് സൂചന. ആറംഗ മോഷണസംഘമാണ് തലസ്ഥാനത്തെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക  more...

ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാന്‍ ശ്രമിക്കുന്നു; വിമര്‍ശിച്ച് കോടിയേരി

തിരുവവന്തപുരം: കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ടു പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയനയത്തെ  more...

മേയര്‍-എംഎല്‍എ കല്യാണം: ആര്‍ഭാടമില്ല; ക്ഷണക്കത്തുമായി സിപിഎം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും എം.എല്‍.എ സച്ചിന്‍ ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സെപ്തംബര്‍  more...

കൊല്ലത്ത് കുത്തിവയ്പ്പ് എടുത്ത 10 വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്ന സംഭവം; പുതിയ അന്വേഷണ സംഘത്തെ നിയമിക്കുമെന്നും ആരോഗ്യ വകുപ്പ്

കൊല്ലം നെടുമ്പനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവയ്പ്പ് എടുത്ത 10 വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്ന സംഭവത്തില്‍ പുനരന്വേഷണം നടത്തും. കുറ്റാരോപിതരായ  more...

മന്ത്രി ഇടപെട്ട പരാതി; പരാതിക്കാരിയുടെ രണ്ടാം ഭർത്താവിനെ അറസ്റ്റ് ചെയ്തു

മന്ത്രി ജി.ആർ അനിൽ ഇടപെട്ട ഗാർഹിക പീഡന പരാതിയിൽ രണ്ടാം ഭർത്താവിനെ അറസ്റ്റ് ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറി ചെറിയാൻ  more...

തോക്ക് ചൂണ്ടി മോഷണം; മുഖ്യപ്രതി യുപി സ്വദേശി, ലുക്ക് ഔട്ട് നോട്ടിസ് ഇറക്കാന്‍ പൊലീസ്

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഉത്തര്‍ പ്രദേശ് സ്വദേശി മോനിഷിനെ ആണ്  more...

ഓണ്‍ലൈന്‍ റമ്മി: നിയമ ഭേദഗതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീല്‍ കോടതി പരിഗണനയില്‍- മുഖ്യമന്ത്രി

കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി പ്രകാരം ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചതിനതെരായ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ കോടതിയുടെ  more...

‘സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടിട്ടില്ല, അനുമതി വൈകുന്നത് സ്വാധീനത്തിന് വഴങ്ങി’; മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം : അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....