ന്യൂഡല്‍ഹി:14.2 കിലോ ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1060 രൂപ ആയി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്. more...
കൊല്ലം തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ബീമ - റിയാസ് more...
കോഴഞ്ചേരി: മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഭര്‍ത്താവ് ജ്യോതിഷിന്റെ ക്രൂരതകളും നിരന്തര അവഗണനയും. മല്ലപ്പുഴശ്ശേരി സ്വദേശികളായ more...
കൊല്ലം എംസി റോഡില്‍ കുളക്കടയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളിക്കല്‍ ബിനീഷ് ഭവനില്‍ ബിനീഷ് കൃഷ്ണന്‍ (32) more...
തിരുവനന്തപുരം: സാധാരണക്കാരിയാണ്. കഷ്ടപ്പെട്ട് ജീവിക്കുകയാണ്. പീഡനശ്രമം ഉണ്ടായശേഷവും അദ്ദേഹം ഫോണില്‍വിളിച്ചെന്ന് പി.സി.ജോര്‍ജിനെതിരെ പരാതി നല്‍കിയ സത്രീ. മേയ് അഞ്ചിന് ഈരാറ്റുപേട്ടയിലെ more...
ആറ്റിങ്ങല്‍: ചാത്തമ്പാറയില്‍ തട്ടുകടയുടമയുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ സാമ്പത്തികബാധ്യതയാകാമെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തട്ടുകടയില്‍നിന്ന് മണിക്കുട്ടന് പ്രതിദിനം നല്ല more...
കൊല്ലം ഓടനാവട്ടം മുട്ടറയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തതില്‍ പ്രതിശ്രുത വരനെ െപാലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസമായി ഒളിവിലായിരുന്ന more...
തമ്പാനൂരില്‍ നിര്‍മ്മാണം പുരോമ?ഗിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റത്തിന്റെ നിര്‍മ്മാണ പുരോഗതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. more...
എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിയെ പിടികൂടാന്‍ കഴിയാതെ പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറയുന്ന more...
പി.സി.ജോര്‍ജിനെതിരായ പീഡന പരാതി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരി. തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്. എട്ടുവര്‍ഷമായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....