News Beyond Headlines

22 Monday
June

കുമ്പസരിക്കാന്‍ ഒരു ദിവസം വേണം, അച്ചന്റെ അവസ്ഥ എന്താകുമോയെന്ന് എം എല്‍ എമാര്‍


തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് മുഴുവന്‍ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജ് നിയമസഭയില്‍. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ അവസാനം മറുപടി ഒറ്റവാക്കില്‍ ഒതുക്കി പിസി രക്ഷപെടുകയായിരുന്നു. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ക്കിടെ നാളെ തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെട്ട്  more...


വികസനത്തിനെതിര് നില്‍ക്കുകയാണ് ചില കപട പരിസ്ഥിതിക്കാരെന്ന് ടി വി രാജേഷ്

കീഴാറ്റൂരില്‍ ബൈപാസ് വേണ്ടെന്ന നിലപാടിലാണ് വയല്‍ക്കിളികളും ബിജെപിയും ഒപ്പം കോണ്‍ഗ്രസും. ആരംഭിച്ച നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സി പി  more...

എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണ് സംസ്ഥാന സര്‍ക്കാര്‍ : പിണറായി വിജയന്‍

എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ കേരളത്തില്‍ അത്  more...

ഏ​പ്രി​ൽ ര​ണ്ടി​നു സം​സ്ഥാ​ന​ത്തു പൊ​തു ​പ​ണി​മു​ട​ക്ക്

കേന്ദ്ര തൊഴിൽ‌ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനുകളുടേതാണ് തീരുമാനം. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള  more...

മാണിയെ വേണ്ടെന്ന് നിലപാടില്‍ ഉറച്ച് സി പി ഐ കേന്ദ്ര നേതൃത്വവും

കെ എം മാണിയെ മുന്നണിയിലേക്ക് എടുക്കേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് സി പി ഐ. സി പി ഐയുടെ നിലപാടില്‍ സംസ്ഥാന  more...

മുഖ്യമന്ത്രിയുടെ ടോക് ഷോയുടെ മറവില്‍ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രൊഡ്യൂസറെ പുറത്താക്കി

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് പരിപാടിയുടെ മറവില്‍ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രൊഡ്യൂസറെ  more...

ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി

കീഴാറ്റൂരിലൂടെ തന്നെ ബൈപ്പാസ് കടന്നു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാഭാവിക വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി  more...

ഭൂമി കൈമാറ്റം; ദിവ്യ എസ് അയ്യരുടെ ജോലി തെറിച്ചേക്കും !

വര്‍ക്കലയിലെ ഭൂമി കൈമാറ്റ കേസില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കും. കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത  more...

പുതിയ ബാറുകള്‍ തുറക്കാന്‍ തീരുമാനമായിട്ടില്ല : കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ  more...

പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കില്ല, സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ : എ​ക്സൈ​സ് മ​ന്ത്രി

സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടിപി രാ​മ​കൃ​ഷ്ണ​ൻ. ഇത് സംബന്ധിച്ച വിവാദങ്ങൾ അടിസ്ഥാനരഹിതമാണ്. സുപ്രീംകോടതി വിധിയേത്തുടർന്നു പൂട്ടിപ്പോയ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....