News Beyond Headlines

22 Monday
June

ചര്‍ച്ച വിജയം : ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി


ബു​ധ​നാ​ഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും തു​ട​ർ​ന്നു നി​യ​മ​സ​ഭ​യി​ലും വി​ഷ​യം ച​ർ​ച്ച ചെ​യ്യുമെന്ന്  more...


എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേയ്ക്ക് ; സത്യപ്രതിജ്ഞ വ്യാഴാഴ്ച !

എകെ ശശീന്ദ്രന്‍‍ വീണ്ടും മന്ത്രിസഭയിലേയ്ക്ക്. വ്യാഴാഴ്ചയായിരിക്കും ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി മുന്നണി  more...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻകാരുടെ പെൻഷൻ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞു‍.  more...

മക്കളും ബന്ധുമിത്രാദികളും നടത്തുന്ന അവിഹിത ഏര്‍പ്പാടുകള്‍ക്ക് പാർട്ടി ഉത്തരവാദിയല്ലെന്ന് എസ്.രാമചന്ദ്രൻ പിള്ള

സിപിഎം നേതാക്കളുടെ മക്കളോ മറ്റുള്ളവരോ പാര്‍ട്ടിയുടെ പേരില്‍ നടത്തുന്ന അവിഹിത ഏര്‍പ്പാടുകളിലൊന്നും പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള ഉത്തരവാദിത്വവുമുണ്ടായിരിക്കില്ലെന്ന് പിബി അംഗം എസ്.രാമചന്ദ്രന്‍  more...

കോടിയേരിയുടെ മക്കള്‍ക്ക് കോടികളുടെ ബിസിനസിനുള്ള പണം എവിടെനിന്ന് കിട്ടിയെന്ന്‌ ബിജെപി

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മക്കള്‍ക്ക് കോടികളുടെ ബിസിനസ് നടത്താനുള്ള പണം എവിടെനിന്ന് ലഭിച്ചെന്ന് സി  more...

മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു; സിപിഐ

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനമുയര്‍ന്നത്. സിപിഐ  more...

പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, അവൻ വീണ്ടും വരുന്നു; ശശീന്ദ്രനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എകെ ശശീന്ദ്രനെയും പാര്‍ട്ടിയേയും പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍ രംഗത്ത്.  more...

വീണ്ടും മന്ത്രിസ്ഥാനത്തേക്ക്; ഫോൺ കെണി വിവാദത്തില്‍ എകെ ശശീന്ദ്രൻ കുറ്റവിമുക്തൻ !

ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. പരാതിയില്ലെന്ന ചാനൽ പ്രവർത്തകയുടെ നിലപാട്  more...

കസബ വിഷയത്തില്‍ മമ്മൂട്ടിക്കോ പാര്‍വതിക്കോ ഇല്ലാത്ത പ്രശ്നമാണ് ഫാന്‍സിനെന്ന്‌ ശശി തരൂർ

മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ അഭിപ്രായം വ്യക്തമാക്കി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി  more...

യുവതലമുറ സാമുദായിക, രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കയുളവാക്കുന്നു : ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

വികസന ഖേലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ പ്രശംസനീയമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സര്‍ക്കാരിന്റെ നവകേരള മിഷനും ഹരിതകേരള പദ്ധതിയും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....