News Beyond Headlines

20 Saturday
June

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ല : കോടിയേരി ബാലകൃഷ്ണന്‍.


തിരുവനന്തപുരത്ത് കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം അല്ലെന്നും കസ്റ്റഡിയിലുളള പ്രതിക്ക് കൊല്ലപ്പെട്ടയാള്‍ക്കുളള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കോടിയെരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  more...


ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ആറു പേരും പോലീസ് പിടിയില്‍

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള  more...

തലസ്‌ഥാനത്തു സി.പി.എം-ബി.ജെ.പി. അഴിഞ്ഞാട്ടം

തലസ്‌ഥാനത്തു സി.പി.എം-ബി.ജെ.പി. അഴിഞ്ഞാട്ടം. ഓഫീസുകള്‍ക്കും കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ക്കും നേരേ വ്യാഴാഴ്‌ച അര്‍ധരാത്രി മുതല്‍ വ്യാപക ആക്രമണമുണ്ടായി. അതിനാല്‍, തലസ്‌ഥാനത്തു  more...

ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം ; സിവില്‍ ഓഫീസര്‍ക്ക് പരുക്ക്

M ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണാം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് അടക്കം  more...

കോവളം കൊട്ടാരം രവിപിള്ള ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

കോവളം കൊട്ടാരം രവിപിള്ള ഗ്രൂപ്പിന് കൈമാറാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൊട്ടാരവും അനുബന്ധമായുള്ള 64.5 ഏക്കര്‍ സ്ഥലവും  more...

വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ തള്ളി ; എംഎല്‍എ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ കോവളം എംഎൽഎ എം വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.  more...

ബുധനാഴ്ചത്തെ പി.ഡി.പി ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

സംസ്ഥാനത്ത് ബുധനാഴ്ച പി.ഡി.പി ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും. ബസുകള്‍ സാധാരണ പോലെ സര്‍വീസ് നടത്തുമെന്ന് ഓള്‍  more...

നഴ്‌സിംഗ് സമരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയതോടെ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിയുടെ  more...

നഴ്‌സുമാര്‍ക്ക് പിന്തുണയുമായി വി.എസ് അച്യുതാനന്ദന്‍

സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. നഴ്‌സുമാര്‍ക്ക് സുപ്രിം കോടതി നിര്‍ദ്ദേശിച്ച ശമ്പളം  more...

മൂന്നാറിലെ സ്ഥലംമാറ്റ ഉത്തരവ് റവന്യൂമന്ത്രി മരവിപ്പിച്ചു

മൂന്നാറിലെ സ്ഥലമാറ്റ ഉത്തരവ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മരവിപ്പിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രി ജില്ലാ കലക്ടര്‍ക്ക് നല്‍കി. പുതിയ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....