പുതുവൈപ്പിലെ എല്‍പിജി സംഭരണശാല പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ജനങ്ങളുടെ ആശങ്ക പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഐഒസിയോട് നിര്‍ദേശിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമരസമിതി നേതാക്കളും ജനപ്രതിനിധികളുമായി more...
ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റാനുള്ള നീക്കത്തില്‍ കടുത്ത എതിര്‍പ്പുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. കോവളം കൊട്ടാരം സ്വകാര്യ റിസോര്‍ട്ടിന് more...
കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി. പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. അക്കാര്യം more...
യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലർ ആര്‍ക്കും മനസിലാകാത്ത ചില സൂക്തങ്ങള്‍ ചൊല്ലി യോഗയെ ഹൈജാക്ക് more...
സംസ്ഥാനം പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമര്‍ന്നതോടെ അടിയന്തരമായി പനി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് വ്യാപകമായി ശുചീകരണ more...
കേരളം പനിച്ച് തന്നെ. സംസ്‌ഥാനത്ത് ഇതുവരെ 176 പനിമരണമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സര്‍വകാലറെക്കോഡാണിത്. പനി വ്യാപകമായ 2015ല്‍ പേലും 114 more...
കേരളത്തിലെ ജനകീയ പൊലീസ് ഒഫീസര്‍ ഡി ജി പി പദവിയിലേക്ക് . രണ്ടര മാസത്തെ അവധി കഴിഞ്ഞെത്തിയ വിജിലന്‍സ് മുന്‍ more...
പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും നിശിതമായി more...
രണ്ടരമാസത്തെ അവധി കഴിഞ്ഞ് ഡിജിപി ജേക്കബ് തോമസ് സർവീസിലേക്ക് തിരിച്ചെത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമായ ഐഎംജിയുടെ ഡയറക്ടറായി more...
ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ മറുപടിയുമായി മന്ത്രി ജി സുധാകരന്‍. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....