തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ. മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലൂടെയാണ് സിപിഐയുടെ ഒളിയമ്പ്. സദാചാര പൊലീസിങ്ങിന് അനുകൂലമായി കേരളത്തിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതെയോ നിലകൊള്ളുന്നു. ഇത് ഗവണ്‍മെന്റ് ഗൗരവത്തോടെ നോക്കിക്കാണണം. more...
സംഘപരിവാറിനോട് പ്രതിപക്ഷം സമരസപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. സംഘപരിവാറിനെതിരെയും ശിവസേനയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്നും അദ്ദേഹം വ്യക്തമാക്കി. more...
കൊച്ചി മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വീഴ്ച പറ്റിയെന്ന് more...
ടി പി സെൻകുമാര്‍ ഡിജിപി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ വധക്കേസിലെ വീഴ്ചയാണ് സെൻകുമാറിന് ഡിജിപി more...
തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹാർദ്ദപരവും തൊഴിൽ നിയമങ്ങൾ സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതുമാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാദിനത്തിൽ ആശംസകൾ more...
വാളയാര്‍ സഹോദരികളുടെ മരണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ മരണത്തിനു പിന്നിൽ ആരായാലും അവര്‍ക്കെതിരെ more...
സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എം എൽ എമാർ ചോദിയ്ക്കുന്ന ചോദ്യങ്ങൾക്ക് സർക്കാർ വേണ്ടത്ര മറുപടി നൽകുന്നില്ലെന്ന് ആരോപിച്ച് നിയമസഭയിൽ more...
കടുത്ത വരള്‍ച്ച നേരിടാന്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് വരള്‍ച്ച പരിഹാര മാര്‍ഗ്ഗമായി ക്ലൗഡ് more...
അരിവില കുതിച്ചുയരുന്നത് തടയാന്‍ വിദേശത്തു നിന്ന് അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോറുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി more...
ബജറ്റ് ചോർച്ച ആയുധമാക്കി പ്രതിപക്ഷം നിയമസഭയിൽ. ബജറ്റ് ചോര്‍ന്നതിന് ഉത്തരവാദിയായ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....