സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് കോടിയേരിയുടെ മനസമാധാനം നഷ്ടപ്പെട്ടതെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ട്. എങ്കിലും ജനങ്ങളുടെ ദുരിതം കണ്ടില്ലെന്നു നടിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.ഉമ്മൻചാണ്ടിയെക്കാൾ more...
പ്രമുഖ ചലച്ചിത്ര നടിക്ക് നേരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ more...
സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് 1850 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം ഗവര്‍ണര്‍ പി സദാശിവം തടഞ്ഞു. ഇത്രയും തടവുകാരുടെ മോചനത്തിന് more...
വികസന പ്രവര്‍ത്തനങ്ങളെ അനാവശ്യമായി എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റിനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ more...
കോഴിക്കോട് ജില്ല കളക്‌ടര്‍ എന്‍ പ്രശാന്തിന് സ്ഥലംമാറ്റം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ടൂറിസം ഡയറക്‌ടര്‍ ആയിരുന്ന യു സി ജോസ് more...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്‍. മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല more...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട വിവാദം ഇനിയും അവസാനിക്കുന്നില്ല. തങ്ങള്‍ നല്‍കിയ മൊഴിയോ, പരാതി പ്രകാരമുളള more...
ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ തന്നോട് വാങ്ങിയിട്ടുണ്ടെന്ന് താലൂക്ക് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായി പ്രതിചേര്‍ക്കപ്പെട്ട തഴക്കര ബ്രാഞ്ച് more...
ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നവര്‍ ആയൂഷ്‌കാലംവരെ അവിടെ പിടിച്ച് തൂങ്ങാമെന്ന് more...
തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രധാന കവാടം മാനേജ്മെന്റ് പൊളിച്ചുനീക്കി. റവന്യു ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് കവാടം പൊളിച്ച് നീക്കിയത്. പേരൂര്‍ക്കട ജംക്ഷനില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....