ആലപ്പുഴ: ജില്ലയില്‍ രണ്ടിടങ്ങളിലായി പോലീസുകാര്‍ക്ക് നേരെ ആക്രമണം. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ വിജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെട്ട് കേസ് പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് സജീഷിന് നേരെ ആക്രമണമുണ്ടായത്. സജീഷിന്റെ കൈപ്പത്തിയില്‍ വെട്ടേറ്റു. കോടാംതുരുത്തിയില് more...
തിരുവനന്തപുരം; സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. തിയറ്ററുകളില്‍ സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകളെ more...
തിരുവനന്തപുരം : ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് സാന്നിധ്യം ആറുപേര്‍ക്ക് കേരളത്തിലും കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. more...
തിരുവനന്തപുരം ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. more...
തിരുവനന്തപുരം: വിവിധ ബ്രാഞ്ചുകളില്‍ നിന്നായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി മുത്തൂറ്റ് ഫിനാന്‍സില്‍ ഒരു വിഭാഗം തൊഴിലാളികള്‍ ഇന്നുമുതല്‍ more...
ഭക്ഷ്യകിറ്റുകൊടുത്ത് ഇടതുമുന്നണി ജിച്ചുവെന്ന് മാധ്യമങ്ങള്‍ നടത്തുന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീണാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം സംഭവിക്കുമെന്ന് കോണ്‍ഗ്രസ് more...
തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയവരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ ആരിലും ജനിതകമാറ്റം more...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര more...
തിരുവനന്തപുരം: കേരളം വാക്‌സിന്‍ വിതരണത്തിന് സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ശീതീകരണ സംവിധാനം അടക്കം ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വാക്‌സിന്‍ വിതരണത്തില്‍ more...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളും കോളജേുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....