News Beyond Headlines

24 Sunday
May

നിശാപാര്‍ട്ടി; പിടിയിലായ പ്രതികള്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധം


ഇടുക്കി: വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ പിടിയിലായ മൂന്ന് പ്രതികളായ നബില്‍, സല്‍മാന്‍, അജ്മല്‍ എന്നിവര്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധം. അജ്മല്‍ ലഹരിമരുന്ന് വാങ്ങിയിരുന്നത് നൈജീരിയന്‍ പൗരന്മാരില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. വിദേശ രാജ്യങ്ങളില്‍ നിന്ന് കൊറിയര്‍ വഴി ബംഗളൂരുവില്‍ എത്തുന്ന ലഹരിമരുന്നാണ്  more...


സംസ്ഥാനത്ത് രണ്ട് പുതിയ പോക്സോ കോടതികള്‍ക്ക് കൂടി അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരത്തും നെടുമങ്ങാടും രണ്ട് പുതിയ പോക്സോ കോടതികള്‍ക്ക് കൂടി അനുമതിയായി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഇതിനുള്ള വിജ്ഞാപനം  more...

ക്ഷേമ പെന്‍ഷന്‍ 1500, പലവ്യഞ്ജന കിറ്റ് തുടരും; സംസ്ഥാനസര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവര്‍ഷ സമ്മാനം

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ കേരളീയരുടെ വികസന, ക്ഷേമ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറവേകി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് പ്രവര്‍ത്തനമികവേകുന്നു. ജനുവരി മുതല്‍ ക്ഷേമ  more...

മുസ്ലിം ലീഗ് അക്രമത്തിന്റെ പാതയിലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്നാണ് ലീഗ്  more...

മിണ്ടാപ്രാണിയോട് വീണ്ടും മനുഷ്യന്റ ക്രൂരത

കോട്ടയം: കാലിത്തൊഴുത്തില്‍ പിറന്നവനേയെന്ന ക്രിസ്മസ് കരോള്‍ ഗാനം കാതിലെത്തേണ്ട ഈ സമയം കോട്ടയത്തും മിണ്ടാപ്രാണിയോട് വീണ്ടും മനുഷ്യന്‍ ക്രൂരത കാട്ടിയിരിക്കുന്നു.  more...

നിശാ പാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പനയെന്ന് കണ്ടെത്തല്‍

ഇടുക്കി: വാഗമണ്‍ നിശാ പാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പനയെന്ന് കണ്ടെത്തല്‍. പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ചത് അജു  more...

രണ്ട് കൊലക്കേസ് പ്രതികള്‍ ജയില്‍ചാടി

തിരുവനന്തപുരം: രണ്ട് കൊലക്കേസ് പ്രതികള്‍ ജയില്‍ചാടി. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് രാജേഷ്, ശ്രീനിവാസന്‍ എന്നീ പ്രതികള്‍ ജയില്‍  more...

വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നടത്തി. നൂറാമത്  more...

ഓര്‍ഡിനറി ബസുകളിലെ സെസ് ഒഴിവാക്കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഓര്‍ഡിനറി സര്‍വിസുകളിലും 49 രൂപവരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന പാസഞ്ചര്‍ സെസ് തുക ഒഴിവാക്കി. 47.9 കിലോമീറ്റര്‍  more...

സംസ്ഥാനത്ത് കോളജുകള്‍ ജനുവരി നാലിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കോളജുകളും ജനുവരി നാലിനു തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉന്നതവിദ്യാഭ്യാസ വകുപ്പു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....