മലബാര്‍ എക്‌സ്പ്രസ് വെള്ളിയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും. മംഗളൂരു-തിരുവനന്തപുരം മലബാര്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് നടത്തും. മംഗളൂരുവില്‍ നിന്നും വൈകീട്ട് 6.15 ട്രെയിന്‍ പുറപ്പെടും.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളെ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് കസ്റ്റംസ്. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം more...
കെ.എസ്.എഫ.ഇ. റെയ് ഡ് സാധാരണ നടപടി മാത്രമാണന്ന വിശദീകരണവുമായി വിജിലന്‍സ്. റെയിഡ് പിന്നിലെ പരാതികളെയും അതിന്റെ കാ്‌രണക്കാരെയും കയത്താന്‍ സര്‍ക്കാര്‍ more...
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.ഡിസംബർ 2ന് ഇടുക്കി ജില്ലയിൽ കാലാവസ്ഥാവകുപ്പ് more...
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് more...
കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം നിരക്ക് ഇളവ് എസി ലോ ഫ്ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. more...
സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാറിടപെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാര്‍ വിവാദം വീണ്ടും സജീവമായി. more...
തിരുവനന്തപുരം : പരാതി നല്‍കാനെത്തിയ അച്ഛനെയും മകളെയും അസഭ്യം പറയുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്ത നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ more...
തിരുവനന്തപുരം : പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. more...
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് അഭിപ്രായമുള്ള ശശിതരൂര്‍ എംപി കോണ്‍ഗ്രസ് ക്യാമ്പിനോട് വിടപറയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.ഡല്‍ഹി രാഷ്ട്രീയ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....