News Beyond Headlines

23 Saturday
May

ആറ്റിങ്ങലില്‍ അച്ഛനും മകനും അപകടത്തില്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം; ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി


ആറ്റിങ്ങലില്‍ അച്ഛനും മകനും അപകടത്തില്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം. വാഹനം നേരെ വന്ന് ഇടിക്കുകയായിരുന്നു എന്ന് ടാങ്കര്‍ ഡ്രൈവര്‍ മൊഴി നല്‍കി. മരിച്ച പ്രകാശ് ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളില്‍ നിന്ന് ആറ്റിങ്ങല്‍ പൊലീസ് മൊഴിയെടുക്കുകയാണ്. ആറ്റിങ്ങലില്‍  more...


അഗ്‌നിപഥ് പ്രതിഷേധം: ഡല്‍ഹി പൊലീസ് നടപടിയില്‍ രാജ്യസഭ ചെയര്‍മാന് പരാതി നല്‍കി എ.എ.റഹീം എംപി

അഗ്‌നിപഥ് പദ്ധതിക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് എ.എ റഹീം എംപി പരാതി നല്‍കി.  more...

കേരള സർവകലാശാലയ്ക്ക് A++ ഗ്രേഡ്; സംസ്ഥാനത്ത് ആദ്യം, ചരിത്രനേട്ടമെന്ന് മുഖ്യമന്ത്രി

കേരള സർവകലാശാലയ്ക്ക് നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നല്‍കുന്ന A++ ഗ്രേഡ് ചരിത്രനേട്ടമെന്ന് മുഖ്യമന്ത്രി. ആദ്യമായാണ് സംസ്ഥാനത്തെ ഒരു  more...

സ്വപ്നയുടെ വെളിപ്പെടുത്തല്‍ നാടകത്തിന് പിന്നില്‍ ബിജെപിയും യുഡിഎഫും; ആരോപണവുമായി കോടിയേരി

സ്വപ്ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തല്‍ നാടകത്തിന് പിന്നില്‍ ബിജെപി - യുഡിഎഫ് ഗൂഢാലോചനയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  more...

നഴ്സിംഗ് മാനേജുമെന്റുമായി ചര്‍ച്ച, നഴ്സിംഗ് അഡ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

നഴ്സിംഗ് അഡ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ്  more...

കൊല്ലത്ത് രണ്ടര വയസുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു

കൊല്ലം: അഞ്ചലില്‍ രണ്ടര വയസുകാരനെ കാണാതായ സംഭവത്തില്‍ ഒരാഴ്ച്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കുടുംബം സംശയം പ്രകടിപ്പിച്ചവരുടെയടക്കം മൊഴിയെടുത്തിട്ടും  more...

തിരുവനന്തപുരത്ത് കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി: യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം?

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ പഴവിളയില്‍ കമിതാക്കളായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി  more...

സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനം നാളെ

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ  more...

പത്തനംതിട്ടയില്‍ സുഹൃത്തിനെ വീട്ടമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ടയില്‍ സുഹൃത്തിനെ വീട്ടമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൂടല്‍ നെല്ലിമരുപ്പ് കോളനിയിലാണ് സംഭവം. പ്രതി രജനിയെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ  more...

ആര്‍ ഡി ഓ കോടതിയിലെ മോഷണം: പ്രതി പിടിയില്‍: സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് മോഷ്ടിച്ചതെന്ന് പ്രതി

തിരുവനന്തപുരം ആര്‍ ഡി ഓ കോടതിയിലെ മോഷണത്തില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് പിടിയില്‍. പിടിയിലായത് മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....