കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ഇരയായ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് ഷെര്‍സിയുടെ സിംഗിള്‍ ബഞ്ചാണ് കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പോക്‌സോ കേസ് ചുമത്തപ്പെട്ട് ജയിലിലാണ് അമ്മ നിലവില്‍. more...
വാഹനങ്ങളിലെ കൂളിംഗ് ഫിലിം കര്‍ട്ടണ്‍ പരിശോധന നിര്‍ത്തിവച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയാണ് താത്കാലികമായി നിര്‍ത്തിവച്ചത്. വാഹന more...
തിരുവനന്തപുരം മുരുക്കുംപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടിലെ സഹായിയായ മധ്യവയസ്‌ക്കന്‍ പീഡിപ്പിച്ചു. ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രതി more...
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മൂന്നുമണിക്കൂര്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ തള്ളി. വോട്ടെടുപ്പിന് ശേഷമാണ് പ്രമേയത്തിന്മേലുള്ള ചര്‍ച്ച നിരാകരിച്ചത്. പ്രതിപക്ഷം സഭയില്‍നിന്നും more...
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മാതൃകാ സ്പീക്കര്‍ പുരസ്‌കാരം ലഭിച്ചത് പണം കൊടുത്തതുകൊണ്ടാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി more...
സ്പീക്കര്‍ക്കെതിരായ പ്രമേയാവതരണത്തിനിടെ സഭാ ടിവി തട്ടിപ്പിന്റെ കൂടാരമാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വീണ ജോര്‍ജ്ജ് എംഎല്‍എ. സഭ ടിവിയുടെ ഉദ്ഘാടനത്തിന് more...
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്. കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് more...
സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ more...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ സിബിഐ കൊച്ചി യുണിറ്റ് അന്വേഷിക്കും. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം more...
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎന്റ്റിയുസി മത്സരിക്കാന്‍ ആളെ കിട്ടാതെ വരുന്ന സ്ഥലങ്ങളില്‍ മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട് മാത്രമാണ് തൊഴിലാളികളെ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....