News Beyond Headlines

24 Wednesday
June

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ നിര്യാതനായി


തിരുവനന്തപുരം: പ്രശസ്ത കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (82) നിര്യാതനായി. പട്ടം ശ്രീ ഉത്രാടം തിരുന്നാള്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 1936 മാര്‍ച്ച്‌ 25 ന് കുട്ടനാട്ടില്‍ നീലമ്പേരൂര്‍ വില്ലേജില്‍ മാധവന്‍പിള്ളയുടെയും പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു. ഗണിതശാസ്ത്രത്തില്‍ ബിരുദവും സ്ഥിതിവിവരഗണിതത്തില്‍ മാസ്റ്റര്‍ ബിരുദവും  more...


കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും : കെ.കെ ശൈലജ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര  more...

കേരളം വാക്‌സിന്‍ വിതരണത്തിന് സുസജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളം വാക്‌സിന്‍ വിതരണത്തിന് സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ശീതീകരണ സംവിധാനം അടക്കം ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വാക്‌സിന്‍ വിതരണത്തില്‍  more...

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള കെഎസ്‌ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളും കോളജേുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍  more...

നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം ആരംഭിക്കുന്നു

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം എട്ടാം തീയതി തുടങ്ങുന്നു. ഈ മാസം 15 നാണ് ബജറ്റ്. ബജറ്റ്  more...

സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍ നടത്തും. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ആരംഭിക്കുമെന്ന  more...

കൊല്ലത്ത് ബാറിന് മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ബാറിന് മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. പുനലൂര്‍ സ്വദേശി ബിജു (43) ആണ്  more...

നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം: അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ കളക്ടര്‍ ഇന്ന് സര്‍ക്കാറിന്  more...

പ്രതീക്ഷയുടെ പൊന്‍പുലരി,​ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

ഹെഡ്‌ലൈന്‍ കേരളയുടെ എല്ലാ വായനകാര്‍ക്കും പുതുവത്സരാശംസകള്‍ തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെ ലോകം വരവേറ്റു. കൊവിഡ് വ്യാപനത്തെ  more...

വീടിനു നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് പാറശ്ശാല ചെങ്കലില്‍ വീടിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. ചെങ്കല്‍ വട്ടവിള സ്വദേശി ധര്‍മ്മരാജിന്റെ ക്രൈസ്റ്റ് വില്ല എന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....